അസുഖബാധിതനായ യുവാവിന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: എരിയ്യപ്പാടി പ്രദേശത്ത് താമസിക്കുന്ന നിർധന കുടുംബത്തിലെ അസുഖബാധിതനായ യുവാവിന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി. സംഘടനയുടെ ജിസിസി കാരുണ്യവർഷ ചികിത്സാ പദ്ധതിയിൽ നിന്നുള്ള 10,000 രൂപ…

Read More
പെർമുദെ പെരിയടുക്കയിൽ വർക്ക്ഷോപ്പിന് നേരെ വീണ്ടും അക്രമം

കാസർകോട്: പെർമുദെ പെരിയടുക്കയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിന് നേരെ വീണ്ടും അക്രമം. വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് കാറുകളുടെ ചില്ലുകളാണ് അജ്ഞാതർ അടിച്ചു തകർത്തത്. ടി. രോഹിതാക്ഷയുടെ ഉടമസ്ഥതയിലുള്ള…

Read More
മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി കാണിച്ച സംഭവം: താത്ക്കാലിക ദന്തൽ സർജനെ പിരിച്ചുവിട്ടു

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്ക്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. കാസർകോട് ജില്ലാ ആശുപത്രിയിലെ ദന്തൽ സർജനായ ഡോ.…

Read More
കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് അക്ഷരവെളിച്ചം പകർന്ന് സാക്ഷരതാമിഷൻ

കാസർകോട്: പേപ്പറിലെ ചെറിയ കുത്തുകൾക്ക് മുകളിലൂടെ വിരലോടിച്ച് അവർ അക്ഷരങ്ങൾ തിരിച്ചറിഞ്ഞു; അക്ഷരങ്ങൾ കൂട്ടിവായിച്ച് വാക്കുകളാക്കി, ഒടുവിൽ ബ്രെയിൽ ലിപിയുടെ അത്ഭുതലോകത്തേക്ക് അവർ നടന്നു കയറി. സംസ്ഥാന…

Read More
നീലേശ്വരത്ത് പാലം നിർമ്മാണത്തിൽ അശാസ്ത്രീയ നികത്തൽ എന്നാരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർദ്ദിഷ്ട മൺതിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവർ) വേണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന സമരം 195-ാം…

Read More
ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്: പഴയ ചലാനുകൾ തീർപ്പാക്കാൻ സുവർണാവസരം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പും പൊലീസും ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് ചലാനുകൾ തീർപ്പാക്കാൻ വീണ്ടും അവസരം. 2026 മാർച്ച്…

Read More
ദില്ലിയിലെ യൂത്ത് ലീഗ് – എം.എസ്.എഫ് നേതാക്കളുടെ അറസ്റ്റ്: മൊഗ്രാൽ പുത്തൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സമരം നടത്തിയ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്…

Read More
സ്മിത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ദുബായ്: പറക്കലിനിടെ സഹ പൈലറ്റിന്റെ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 172 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും…

Read More
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ…

Read More
കാസർകോട്ട് കാറിൽ കടത്താൻ ശ്രമിച്ച 11 ചാക്ക് നിരോധിത പാൻ മസാല പിടികൂടി; തൃക്കരിപ്പൂർ സ്വദേശി അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം കാസർകോട് ടൗൺ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പതിനൊന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36,626 പാക്കറ്റ്…

Read More