പാണത്തൂർ പ്ലാന്റേഷൻ തോട്ടത്തിൽ മാൻവേട്ട: 40 കിലോ മാനിറച്ചിയും തോക്കുമായി കർണാടക സ്വദേശി പിടിയിൽ

കാസർകോട്: പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള പാണത്തൂരിലെ തോട്ടത്തിൽ വന്യമൃഗവേട്ട നടത്തിയ സംഘത്തിലെ ഒരാൾ വനപാലകരുടെ പിടിയിലായി. കർണാടക കരിക്കെ സ്വദേശി സിദ്ദീഖ് (58) ആണ് പിടിയിലായത്. ഇയാളിൽ…

Read More
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക്ക് അവറുകളിൽ ലോഡ്ഷെഡ്ഡിങ് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും കണക്കിലെടുത്ത് വൈകുന്നേരം…

Read More
വൈദ്യുതി മുടങ്ങുന്നത് ഇനി നേരത്തെ അറിയാം; കെഎസ്ഇബിയുടെ ‘വിത്ത് യു’ ആപ്പ് നാളെ ഉച്ചയോടെ നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവും തടസ്സങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇനി ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാം. കെഎസ്ഇബിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘വിത്ത് യു’ (With You) വഴിയാണ്…

Read More
പോലീസ് സ്റ്റേഷൻ മുറ്റത്ത് പൂത്തുലഞ്ഞ് ചെണ്ടുമല്ലി; കാസർകോട് സൈബർ ക്രൈം സ്റ്റേഷനിൽ ചെണ്ടുമല്ലി വിളവെടുപ്പ്

കാസർകോട്: ക്രമസമാധാന പാലനത്തിനൊപ്പം മണ്ണിലിറങ്ങി വിസ്മയം തീർത്ത് കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. സ്റ്റേഷൻ വളപ്പിൽ പോലീസുകാർ നട്ടുനനച്ചുണ്ടാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി.…

Read More
എം.ഐ.സി ആർട്സ് ഫെസ്റ്റ് പ്രമേയവും പോസ്റ്ററും പ്രകാശനം ചെയ്തു

ചട്ടഞ്ചാൽ: മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് (എം.ഐ.സി) ആർട്സ് ഫെസ്റ്റിന്റെ ഔദ്യോഗിക പ്രമേയവും പോസ്റ്ററും പ്രകാശനം ചെയ്തു. ‘ഖദ്ർ’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ‘കഥകൾ…

Read More
ജനന സർട്ടിഫിക്കറ്റ് പ്രതിസന്ധി: പ്രവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസവും സങ്കീർണ്ണമായ നടപടിക്രമങ്ങളും മൂലം പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി കാസർകോട്…

Read More
കൊല്ലം ഇഎസ്‌ഐ ആശുപത്രിയിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്സും യൂട്യൂബറുമായ മിഗ്ദാദ് പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പോക്സോ കേസിൽ അറസ്റ്റിലായി. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ…

Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നത്തെ യെല്ലോ അലർട്ട് പിൻവലിച്ചു, നാളെ മുതൽ വീണ്ടും മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാറ്റം. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു…

Read More
ചായ്യോത്ത് കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന് നേരെ ആക്രമണം; ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിന് പരിക്ക്

കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ചേർന്ന കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിന് പരിക്കേറ്റു.…

Read More
വാഗ്ദാനങ്ങൾ ജലരേഖയായി; മേഘ കമ്പനിക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ ഉപരോധ സമരം

കാസർകോട്: ദേശീയപാത വികസനത്തിൻ്റെ പേരിൽ ചെർക്കള ടൗണിലെ റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയായ ‘മേഘ’ക്കെതിരെ ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപരോധ സമരം നടത്തി.…

Read More