ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധം ശക്തം

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ പ്രതിഷേധവുമായി കുടുംബം. അപകടമുണ്ടാക്കിയ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17-കാരനായ…

Read More
നാളെ (ഒക്ടോബർ 25, ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ‘കള്ളക്കടൽ’ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ (ഒക്ടോബർ 25, ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ്…

Read More
ലുലു ഗ്രൂപ്പിന് സൈബർ തട്ടിപ്പിൽ 1.64 കോടി രൂപ നഷ്ടമായി; ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച് തട്ടിപ്പ്

കൊച്ചി: പ്രമുഖ വ്യവസായ ശൃംഖലയായ ലുലു ഗ്രൂപ്പിനെ വ്യാജ ഇമെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. വിദേശ കമ്പനിയുടെ വ്യാജ ഇമെയിൽ ഐഡി നിർമ്മിച്ച്…

Read More
മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ തെന്നി വീണ് അഞ്ചുവയസ്സുകാരി മരിച്ചു

കണ്ണൂർ: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ വാഹനം തെന്നി വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാപ്പാട് പള്ളിപ്പൊയിൽ കെ.പി. ഹൗസിൽ കെ.പി. ആഷിഫിന്റെയും കടലായി ഷരീഫാസിൽ മുനീറയുടെയും മകൾ അയ്‌സൽ…

Read More
അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 10 മണിക്ക്…

Read More
തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറത്ത് അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ എംഎൽഎയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.…

Read More
സ്‌കൂള്‍ കുട്ടികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കണം; നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗില്‍ ഇല്ലെന്ന്…

Read More
കേരളത്തിന്റെ 29-ാം മത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം മത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍…

Read More
പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക്…

Read More
സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയന് വീണ്ടും സമന്‍സ് അയക്കാന്‍ ഇ ഡി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് വീണ്ടും സമന്‍സ് നല്‍കാന്‍ ഇ ഡി. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമന്‍സ് ഉടന്‍ നല്‍കും. പിണറായി വിജയന്റെ…

Read More