ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധം ശക്തം

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ പ്രതിഷേധവുമായി കുടുംബം. അപകടമുണ്ടാക്കിയ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17-കാരനായ…

Read More
കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: കീഴൂർ സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. മതപാരമ്പര്യത്തിന്റെയും പണ്ഡിത നേതൃത്വത്തിന്റെയും ചരിത്രപ്രസിദ്ധമായ ഏടുകൾ അടയാളപ്പെടുത്തിയ പ്രൗഢഗംഭീരമായ…

Read More
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ഡിസംബർ 23 മുതൽ; സംഘാടകസമിതി രൂപീകരിച്ചു

കാസർകോട്: വിനോദസഞ്ചാര ഭൂപടത്തിൽ ബേക്കലിന്റെ പ്രാധാന്യം ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാനും കാസർകോടിന്റെ സാംസ്കാരിക പൈതൃകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുമായി സംഘടിപ്പിക്കുന്ന ‘ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2K26’-ന്റെ സംഘാടകസമിതി…

Read More
ജോഡുകല്ലുവിൽ ആരാധനാ സൗകര്യത്തിനായി നിർമ്മിച്ച പന്തൽ പൊളിക്കരുത്: ശ്രീ രാജശേഖരാനന്ദ സ്വാമി

കാസർകോട്: ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ജോഡുകല്ലുവിൽ നിർമ്മിച്ച പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് ഗുരുപൂർ ശ്രീ വജ്രദേഹി മഠാധിപതി ശ്രീ…

Read More
ശോഭിക വെഡിങ്സിൽ ‘സ്വീറ്റ് ദിവാലി സെയിൽ’ ഫെസ്റ്റിവലിന് തുടക്കമായി

കാസർകോട്: ദീപാവലി ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ആകർഷകമായ ഓഫറുകളുമായി ശോഭിക വെഡിങ്സ്. ദീപാവലിയുടെ ഭാഗമായി ശോഭിക വെഡിങ്സ് ഒരുക്കുന്ന ‘സ്വീറ്റ് ദിവാലി സെയിൽ’ ഫെസ്റ്റിവലിന് കാസർകോട് ഷോറൂമിൽ തുടക്കമായി.…

Read More
74-കാരിയുടെ അണ്ഡാശയത്തിൽ നിന്ന് 11 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു; അപൂർവ്വ ശസ്ത്രക്രിയ വിജയകരമാക്കി കാസർകോട് ആസ്റ്റർ മിംസ്

കാസർകോട്: 74 വയസ്സുകാരിയായ വയോധികയുടെ അണ്ഡാശയത്തിൽ വളർന്നിരുന്ന 11 കിലോയിലധികം ഭാരമുള്ള ഭീമാകാരമായ മുഴ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘം വിജയകരമായി…

Read More
നാളെ (ഒക്ടോബർ 25, ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ‘കള്ളക്കടൽ’ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ (ഒക്ടോബർ 25, ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ്…

Read More
ലുലു ഗ്രൂപ്പിന് സൈബർ തട്ടിപ്പിൽ 1.64 കോടി രൂപ നഷ്ടമായി; ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച് തട്ടിപ്പ്

കൊച്ചി: പ്രമുഖ വ്യവസായ ശൃംഖലയായ ലുലു ഗ്രൂപ്പിനെ വ്യാജ ഇമെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. വിദേശ കമ്പനിയുടെ വ്യാജ ഇമെയിൽ ഐഡി നിർമ്മിച്ച്…

Read More
ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: ആരോപണവിധേയനായ റൊട്ടാന റസാഖിനെ മുസ്‌ലിം ലീഗ് പുറത്താക്കി

കോഴിക്കോട്: ദോഹയിലെ ഖത്തർ കെഎംസിസി ആസ്ഥാനത്തുനിന്ന് കോടികൾ കവർന്ന കേസിൽ ആരോപണവിധേയനായ വ്യവസായി റസാഖ് റൊട്ടാനയ്ക്കെതിരെ (റസാഖ് കുന്നുമ്മൽ) നടപടിയുമായി മുസ്‌ലിം ലീഗ്. കെഎംസിസി ഉൾപ്പെടെയുള്ള പാർട്ടിയുടെ…

Read More
ശാസ്ത്രരംഗത്ത് കാസർകോടിന് അഭിമാനം; ജപ്പാനിൽ ഉപരിപഠനത്തിനും സംയുക്ത ഗവേഷണത്തിനും അർഹനായി ശ്രീരാജ് പാക്കത്ത്

നീലേശ്വരം: ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമായി ജപ്പാൻ സർക്കാർ നടപ്പിലാക്കുന്ന അന്താരാഷ്ട്ര ഫെലോഷിപ്പ് പ്രോഗ്രാമായ ‘ലോട്ടസ് ബേസിക്’ (LOTUS Basic) പദ്ധതിയിലേക്ക് മലയാളി ഗവേഷകൻ ശ്രീരാജ് പാക്കത്ത്…

Read More