മൊഗ്രാല്‍ നാങ്കി കൊപ്പളം ഭാഗങ്ങളില്‍ വൈദ്യുതി പ്രശ്‌നം അതി ദുസ്സഹം: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: മൊഗ്രാല്‍ , കൊപ്പളം, നാങ്കി പ്രദേശങ്ങളിലെ വൈദ്യുതി പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ആ വശ്യപ്പെട്ട്പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് കുമ്പള കെ.എസ്.ഇ.ബിക്ക് പരാതി…

Read More
സി.എച്ച്. സെന്ററിനുള്ള ധന സഹായം 1,69000 കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികാസര്‍കോട് കെഎംസിസി മണ്ഡലം കമ്മിറ്റിക്ക് കൈമാറി

ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആതുര സേവനങ്ങളിലും ജില്ലയിലെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാസര്‍കോട് സി.എച്ച്. സെന്ററിന് സഹായഹസ്തമായി ദുബൈ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി. സി.എച്ച്.…

Read More
വനിതാസംവരണ ബില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷനടപടി പ്രതിഷേധാര്‍ഹം: ബിജെപി

2026 ഏപ്രില്‍ 16, 17 തീയതികളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രധാന ബില്ലുകള്‍ക്ക് എതിരെ നിലപാടെടുത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കാസര്‍കോട് വ്യാപക…

Read More
പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; സഹോദരന്‍ അതീവഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ആല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച…

Read More
തോക്ക് കയ്യില്‍ പിടിച്ച് ബൈക്കില്‍ ഹൈവേയിലൂടെ സഹോദരങ്ങളുടെ ‘ട്രിപ്ലിംഗ്’ റീല്‍സ്; ബൈക്ക് ട്രക്കിലിടിച്ച് 3 പേര്‍ക്കും ദാരുണാന്ത്യം

ഭോപാല്‍ : ട്രെന്‍ഡിംഗ് റീല്‍സ് എടുക്കാനുള്ള ഓട്ടത്തിനിടെ സഹോദരങ്ങളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് നടുക്കുന്ന അപകട മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉപ്ലക്ഷ് കോള്‍, അമ്രീഷ്…

Read More
മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; പരിക്കില്‍ നിന്ന് മുക്തനായി ഹിറ്റ്മാന്‍ മടങ്ങിവരുന്നു

അഹമ്മദാബാദ്: തുടര്‍ച്ചയായ നാല് പരാജയങ്ങളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസവാര്‍ത്ത. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന മുന്‍ നായകന്‍ രോഹിത് ശര്‍മ്മ നെറ്റ്സ് പരിശീലനത്തിന് തിരിച്ചെത്തി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള…

Read More
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഈ മാസം 24 വരെ കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവില്‍ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ…

Read More
ചരിത്രം കുറിച്ച് മൂസ ഷരീഫ്; 350 റാലികളെന്ന സമാനതകളില്ലാത്ത നാഴികക്കല്ല് പിന്നിട്ട് കാസര്‍കോടുകാരന്‍

ചെന്നൈയില്‍ നടന്ന 49-ാമത് സൗത്ത് ഇന്ത്യ റാലിയില്‍ കാസര്‍കോട് സ്വദേശി മൂസ ഷരീഫിന് മികച്ച നേട്ടം. 2026 ഏപ്രില്‍ 19 ഞായറാഴ്ച മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്…

Read More
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പി വി അന്‍വര്‍. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറിന്റെയും കൂടെ നില്‍ക്കുന്നവരുടെയും തീരുമാനം. തൃണമൂല്‍…

Read More
വാല്‍പ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന്…

Read More