ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ പൂർണരൂപത്തിൽ വന്ദേമാതരം മുഴങ്ങിയത് ഇത്തവണത്തെ…

Read More
ഗുണനിലവാര പരിശോധനയിൽ പരാജയം; ലോട്ടെ ചോക്കോ പൈയുടെ പ്രത്യേക ബാച്ച് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

ഭോപ്പാൽ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രമുഖ ലഘുഭക്ഷണമായ ‘ലോട്ടെ ചോക്കോ പൈ’യുടെ (Lotte Choco Pie) ഒരു പ്രത്യേക ബാച്ച് വിപണിയിൽ നിന്ന് അടിയന്തരമായി…

Read More
അതിർത്തി മേഖലകളിൽ അനധികൃത ചെങ്കൽഖനനം വ്യാപകം

ധർമത്തടുക്ക: പുത്തിഗെ, പൈവളികെ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത ചെങ്കൽഖനനം വ്യാപകമാകുന്നതായി പരാതി. റവന്യൂ-ജിയോളജി വകുപ്പുകളുടെ കൃത്യമായ പരിശോധനകളില്ലാത്തത് മുതലെടുത്താണ് അതിർത്തി മേഖലകളിൽ വ്യാപകമായി കുന്നിടിച്ച്…

Read More
ബദിയടുക്കയിൽ കോഴിയുടെ തൂക്കത്തെച്ചൊല്ലി തർക്കം; വിതരണക്കാരനായ യുവാവിന് മർദനം, കടയുടമയ്‌ക്കെതിരെ കേസ്

ബദിയടുക്ക: വിതരണം ചെയ്ത കോഴിയുടെ തൂക്കത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് മർദനമേറ്റു. സംഭവത്തിൽ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. പെർളയിലെ ഐഡിയൽ ചിക്കൻ സെന്ററിലെ ജീവനക്കാരനും ഉക്കിനടുക്ക കാര്യാട് ഉന്നതി…

Read More
പാറപ്പുറത്ത് പൂവിരിയിക്കാനാവില്ലെന്ന് ആരുപറഞ്ഞു? എരുമക്കുളത്തെ ചെങ്കൽപാറയിൽ ഗോപിയുടെ ചെണ്ടുമല്ലി വസന്തം

രാജപുരം: വരണ്ട ചെങ്കൽപാറയിലും അധ്വാനത്തിന്റെ വസന്തം വിരിയിച്ച് മാതൃകയാവുകയാണ് ഒരു കർഷകൻ. കോടോം എരുമക്കുളത്തെ കർഷകനായ എസ്. ഗോപിയാണ് വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് വിപുലമായ രീതിയിൽ ചെണ്ടുമല്ലിക്കൃഷി…

Read More
ഉറക്കം കെടുത്തി കടലാക്രമണം; നെല്ലിക്കുന്നിൽ ശാസ്ത്രീയ തീരസംരക്ഷണ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യം

നെല്ലിക്കുന്ന്: കാലവർഷം കനക്കുമ്പോഴെല്ലാം തീരദേശവാസികളുടെ ഉറക്കം കെടുത്തി നെല്ലിക്കുന്ന് കടപ്പുറത്ത് കടലാക്രമണം രൂക്ഷമാകുന്നു. വർഷങ്ങളായി കടുത്ത ദുരിതം നേരിടുന്ന തീരത്ത് ശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതികൾ എപ്പോൾ യാഥാർഥ്യമാകുമെന്ന…

Read More
കരുനാഗപ്പള്ളി ബെവ്‌കോയില്‍ മദ്യത്തിന് അധികവില ഈടാക്കി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കരുനാഗപ്പള്ളിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യത്തിന് നിശ്ചയിച്ചതിലും കൂടുതല്‍ പണം വാങ്ങിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാരനായ അമല്‍ദേവ്, ഷോപ്പ് ഇന്‍ ചാര്‍ജ് സുധിന്‍…

Read More
‘അഷ്റഖ മീലാദ് ഫെസ്റ്റ് 2K26’: ലോഗോ പ്രകാശനം ചെയ്തു

ചെങ്കള: റഹ്‌മത്ത് നഗർ അൽ മദ്‌റസത്തുൽ ബദ്രിയ സംഘടിപ്പിക്കുന്ന ‘അഷ്‌റഖ മീലാദ് ഫെസ്‌റ്റ് 2K26’ന്റെ ലോഗോ പ്രകാശനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ധീൻ ഹാജി, മീലാദ് കമ്മിറ്റി…

Read More
ബിരിക്കുളത്ത് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബിരിക്കുളം: വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിരിക്കുളം കൊട്ടമടലിലെ പവിത്രന്റെ ഭാര്യ ഗീത (46) ആണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെ 11 മണിയോടെയാണ് സംഭവം…

Read More
പുല്ലൂർ-പെരിയ പഞ്ചായത്തിൽ അവിശ്വാസ നീക്കത്തിനിടെ യുഡിഎഫിൽ നാടകീയ നീക്കം; കോൺഗ്രസ് അംഗം രാജിവെച്ചു

കാസർകോട്: പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിതക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ അവിശ്വാസ പ്രമേയ നീക്കം സജീവമായിരിക്കെ മുന്നണിയിൽ അപ്രതീക്ഷിത പ്രതിസന്ധി. കൂടാനം വാർഡ് അംഗവും കോൺഗ്രസ്…

Read More