പുല്ലൂർ-പെരിയ പഞ്ചായത്തിൽ അവിശ്വാസ നീക്കത്തിനിടെ യുഡിഎഫിൽ നാടകീയ നീക്കം; കോൺഗ്രസ് അംഗം രാജിവെച്ചു

കാസർകോട്: പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിതക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ അവിശ്വാസ പ്രമേയ നീക്കം സജീവമായിരിക്കെ മുന്നണിയിൽ അപ്രതീക്ഷിത പ്രതിസന്ധി. കൂടാനം വാർഡ് അംഗവും കോൺഗ്രസ്…

Read More
വൊർക്കാടിയിൽ കാട്ടുപന്നികൾ ചത്തൊടുങ്ങിയ സംഭവം: ജാഗ്രത ശക്തമാക്കി ആരോഗ്യ-വനം വകുപ്പുകൾ

കാസർകോട്: വൊർക്കാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ ആരോഗ്യ-വനം വകുപ്പുകൾ അന്വേഷണം ഊർജ്ജിതമാക്കി. പാവൂർ, പൊയ്യ, കല്ലാജെ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ…

Read More
കാഞ്ഞങ്ങാട് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കാസർകോട്: പടന്നക്കാട് കുറുന്തൂർ ചേണുങ്കാൽ റോഡിൽ കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കുറുന്തൂർ സ്വദേശികളായ അബ്ദുൽ സഫ്വാൻ (29),…

Read More
കാസർകോട്ട് കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യ ശേഖരവുമായി ഒരാൾ പിടിയിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യ ശേഖരവും ബിയറും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബജ…

Read More
മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ നവീകരണത്തിന് 57.84 കോടി രൂപ; 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നബാർഡ് ഫണ്ട്

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലയുടെ ദീർഘകാല ആവശ്യമായ മഞ്ചേശ്വരം ഫിഷിംഗ് ഹാർബറിന്റെ സമഗ്ര നവീകരണത്തിന് സർക്കാർ അംഗീകാരം. നബാർഡ് (NABARD) പദ്ധതിയിലുൾപ്പെടുത്തി 57.84 കോടി രൂപ…

Read More
മഞ്ചേശ്വരം ഇച്ചിലംകോട് ലഹരിവേട്ട: വീട്ടിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി

കാസർകോട്: മഞ്ചേശ്വരം ഇച്ചിലംകോട് ദീനാർ നഗറിലെ വീട്ടിൽ കുമ്പള എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ നിരോധിത രാസലഹരിയായ മെത്താംഫിറ്റമിൻ പിടികൂടി. സംഭവത്തിൽ വീട്ടുടമസ്ഥന്റെ മകനെ എക്സൈസ്…

Read More
മലയോര ഹൈവേയിൽ ജീവൻ പണയംവെച്ച് യാത്ര; തകർച്ചയുടെ വക്കിൽ കാവുങ്കാൽ പാലം

കുറ്റിക്കോൽ: മലയോര ഹൈവേ എടപ്പറമ്പ് – കോളിച്ചാൽ റീച്ചിൽ കാവുങ്കാൽ മുതൽ പാണ്ടിവരെയുള്ള റോഡ് നിർമാണം നിലച്ചതിന് പിന്നാലെ, പാതയുടെ തുടക്കത്തിലെ കാവുങ്കാൽ പാലവും കടുത്ത അപകടഭീഷണിയിൽ.…

Read More
ബെംഗളൂരു-കാസർകോട് കെഎസ്ആർടിസി ബസിന് നേരെ ചീമുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം

ബെംഗളൂരു: ബെംഗളൂരു സിറ്റിയോട് ചേർന്നുള്ള ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ അജ്ഞാതരുടെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കഴിഞ്ഞ രാത്രി ചീമുട്ടയേറുണ്ടായത്. സംഭവത്തിൽ…

Read More
ദേശീയപാതയിലെ അപകടങ്ങൾ: 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തിയില്ലെങ്കിൽ 10,000 രൂപ പിഴ; കർശന നിർദേശവുമായി NHAI

ന്യൂഡൽഹി: ദേശീയപാതകളിൽ ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഇനി അതിവേഗം ചികിത്സ ഉറപ്പാക്കാം. അപകട വിവരമറിഞ്ഞ് 10 മിനിറ്റിനുള്ളിൽ ആംബുലൻസ് സംഭവസ്ഥലത്ത് എത്തിച്ചേരണമെന്ന് ദേശീയപാത അതോറിറ്റിയുടെ (NHAI) കർശന…

Read More