കാസര്‍കോട്: 2026 നവംബര്‍ 21, 22 തീയ്യതികളിലായി മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് നടക്കുന്ന ജില്ലാ മുസാബഖ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചായ സല്‍ക്കാരം നടത്തി. സ്വാഗത സംഘം ട്രഷറര്‍ കെ സി ഇര്‍ഷാദ്, മൂസാ നിസാമി, ഹാരിസ് പീബീസ്, ഷെഫീഖ് പീബീസ്, മാഹിന്‍ കുന്നില്‍, കെ എം ഇര്‍ഷാദ്, റഷീദ് പോസ്റ്റ്, സിദ്ദിഖ് കണ്ണൂര്‍, മൂസാ ബാസിത്ത്, ജസീം പടിഞ്ഞാര്‍, ഇല്യാസ്, അസ്ഹര്‍, ജുനൈദ് കമ്പാര്‍, അലി പഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ മുസാബഖ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ ചായ സല്‍ക്കാരം നടത്തി













Leave a Reply