പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി. മധുസൂദനന്റെ (73)വീട്ടിലാണ്…

Read More
ഭരണസമിതിയുടെ ഒത്താശയോടെ മരംകൊള്ളയെന്ന് ആരോപണം; പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കാസർകോട്: പുത്തിഗെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്തുനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണസമിതി അംഗങ്ങളായ ചിലരുടെ ഒത്താശയോടെയാണ് മരംകൊള്ള നടന്നതെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ…

Read More
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

കാസർകോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ…

Read More
കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍: കായംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലംപളളി സ്വദേശിയായ നാലുവയസുകാരിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ആക്‌സിലറേറ്റര്‍ പിടിച്ചത്. ഇതോടെ മുന്നോട്ടുപോയ…

Read More
ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: കാസർകോടിൻ്റെ അനൈത നമ്പ്യാർക്ക് വെങ്കലം

കാസർകോട്: ഛത്തീസ്ഗഡിലെ രുദ്രപൂരിൽ നടന്ന അണ്ടർ-17 ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെങ്കല മെഡൽ നേടി കാസർകോടിൻ്റെ അഭിമാനമായി പത്താം ക്ലാസുകാരി അനൈത നമ്പ്യാർ. കാസർകോട് മീപ്പുഗിരി…

Read More
ഓപ്പറേഷൻ സിന്ദൂർ: ചരിത്രം തിരുത്തിയ ആ ധീരതയ്ക്ക് ഇന്ന് ഒരു വയസ്സ്!

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണത്തിന് ഇന്ന് ഒരുവർഷം.

Read More
ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം മെയ് 17 മുതൽ 20 വരെ

കാസർകോട്: ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവത്തിന് തിരിതെളിയുന്നു. മെയ് 17 മുതൽ 20 വരെ വിവിധ ആത്മീയ-സാംസ്‌കാരിക പരിപാടികളോടെയാണ് മഹോത്സവം ആഘോഷിക്കുന്നത്. നാല്…

Read More
മലപ്പുറം താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു

മലപ്പുറം: മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാതപമേറ്റത്. ഉടനെ കുന്നുംപ്പുറം…

Read More
മഞ്ചേശ്വരത്ത് തിരയില്‍പ്പെട്ട് കാണാതായ ഭിന്നശേഷിക്കാരനായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരം ചൗക്കിയിലെ സൈനുല്‍ ആബിദാണ് മരിച്ചത്. മഞ്ചേശ്വരത്ത് തിരയിൽപ്പെട്ട് കാണാതായ ഭിന്നശേഷിക്കാരനായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി.മഞ്ചേശ്വരം ചൗക്കിയിലെ സൈനുൽ ആബിദാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ബീച്ചിലെത്തിതിരയിൽപ്പെട്ട് കാണാതായ ഭിന്നശേഷിക്കാരനായ…

Read More