നേപ്പാൾ മിന്നൽപ്രളയം: കാസർകോട് സ്വദേശികൾ ഉൾപ്പെടെ 36 അംഗ മലയാളി സംഘം നാട്ടിലേക്ക് തിരിച്ചു

കാസർകോട്: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദയാത്രാ സംഘം ദുരന്തമുഖത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ നേപ്പാൾ അതിർത്തി കടന്ന സംഘം…

Read More
കാരുണ്യത്തിന്റെ തണലൊരുക്കി ആസ്ക് ആലംപാടി; ഖത്തറിൽ മരണപ്പെട്ട ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് 3.16 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

ആലംപാടി: ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട എരിയപ്പാടി സ്വദേശിയായ ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് തുണയായി ആസ്ക് ആലംപാടി. സംഘടനയുടെ ‘ജി.സി.സി കാരുണ്യ വർഷം’ പദ്ധതിയിലൂടെ സമാഹരിച്ച 3,16,500/-…

Read More
കാസര്‍കോട് ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. കാഞ്ഞിരപ്പൊയില്‍ കുളങ്ങാട് കാലിക്കടവിലെ പി.…

Read More
‘പറഞ്ഞതിൽ 200% ഉറച്ചുനിൽക്കുന്നു, തെളിവുകളുണ്ട്; അന്വേഷണം നേരിടാൻ തയ്യാർ”: ദീപ്തി കല്യാണിക്കെതിരായ പരാമർശത്തിൽ ഹെലൻ ഓഫ് സ്പാർട്ട

കാസർകോട്: ട്രാൻസ് വുമണും മോഡലുമായ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് യൂട്യൂബർ എസ്.ആർ. ധന്യ (‘ഹെലൻ ഓഫ് സ്പാർട്ട’). തനിക്കെതിരെയുള്ള ഏത്…

Read More
19-കാരനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി

ചട്ടഞ്ചാൽ: 19-കാരനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടംകുഴി എസ്.പി നഗർ സ്വദേശി സൈനുൽ…

Read More
ഷിറിയ പുഴയിൽ അനധികൃത മണൽക്കടത്ത്: രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

കാസർകോട്: ഷിറിയ പുഴ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽക്കടത്തിനെതിരെ കുമ്പള പൊലീസിന്റെ ശക്തമായ നടപടി. പാച്ചാണി കടവിൽ നിന്ന് കടത്തുകയായിരുന്ന മണലുമായി രണ്ട് ലോറികൾ പൊലീസ് പിടികൂടി.…

Read More
അജ്‌മാനിൽ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട് സ്വദേശി മരിച്ചു

ദുബൈ: താമസസ്ഥലത്തുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിൻ്റെയും സൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്.…

Read More
ആൾമറയില്ലാത്ത കിണറ്റിൽ വീണ് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി; കണ്ണീരണിഞ്ഞ് നാട്

കാസർകോട്: ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കൊടക്കാട് ആനിക്കാടി സ്വദേശി സനൂപ് (14) ആണ് കണ്ണൂരിലെ…

Read More
കൻസ വിമൻസ് കോളേജിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കാസർകോട്: പെൺകുട്ടികളുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കൻസ വിമൻസ് കോളേജിൽ സ്വയം പ്രതിരോധ (സെൽഫ് ഡിഫൻസ്) പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ…

Read More