കമ്പാർ – പേരാൽക്കണ്ണൂർ പാലം യാഥാർത്ഥ്യമാക്കണം: തദ്ദേശ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്

മൊഗ്രാൽ പുത്തൂർ: മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാർ – പേരാൽക്കണ്ണൂർ പാലം നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു.…

Read More
സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല, അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം: വി ഡി സതീശൻ

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ യാത്രക്കാർക്ക് സൗജന്യം അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി…

Read More
കാഞ്ഞങ്ങാട് ദുർഗയ്ക്ക് അഭിമാനമായി മൂന്ന് യുവ ഐപിഎസുകാർ; കാസർകോടിനും ഇത് അഭിമാന നിമിഷം

കാഞ്ഞങ്ങാട്: മലബാറിലെ പ്രമുഖ വിദ്യാലയമായ കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി മൂന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥർ. ഒരേ സ്കൂളിൽ പഠിച്ച മൂന്ന് പേർ സുപ്രധാന…

Read More
വൊർക്കാടിയിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബന്ധുവീട്ടിൽ തിരിച്ചെത്തി

കാസർകോട്: വൊർക്കാടി നീരോളിക്കെയിലെ സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികൾ കാസർകോട്ടെ ബന്ധുവീട്ടിൽ സുരക്ഷിതരായി തിരിച്ചെത്തി. 15, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ്…

Read More
മഞ്ചേശ്വരത്ത് നിന്ന് കാണാതായ മദ്രസാ വിദ്യാർത്ഥികളെ ബംഗളൂരുവിൽ കണ്ടെത്തി

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്നും കാണാതായ രണ്ട് മദ്രസാ വിദ്യാർത്ഥികളെ ബംഗളൂരുവിൽ കണ്ടെത്തി. കുഞ്ചത്തൂർ സ്വാഗത് ഹോട്ടലിന് സമീപത്തെ 13, 14 വയസ്സുള്ള ആൺകുട്ടികളെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ…

Read More
ലോക രക്തദാന ദിനം: കാസർകോട്ടെ ‘രക്തദാന ഹീറോകൾക്ക്’ ജനറൽ ആശുപത്രിയിൽ സ്നേഹാദരം

കാസർകോട്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ മാതൃകാപരമായ ചടങ്ങ് സംഘടിപ്പിച്ചു. നിരവധി തവണ രക്തം നൽകി ജനവിഭാഗങ്ങൾക്ക് തണലായ, കാസർകോടിൻ്റെ സ്വന്തം ഹീറോകളായി മാറിയ…

Read More
ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; രണ്ടുപേർ രക്ഷപ്പെട്ടു

കാസർകോട്: ബേക്കൽ കോട്ടയ്ക്ക് സമീപം പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികളെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20), അപ്പു…

Read More
പൊയിനാച്ചി, പറമ്പിലെ കെ. ദീപേഷ് അന്തരിച്ചു

കാസർകോട്: പൊയിനാച്ചി, പറമ്പ് കരിച്ചേരി കാവിനപ്പുറം വീട്ടിൽ കെ. ദീപേഷ് (35) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ ബാലകൃഷ്ണന്റെയും കരിച്ചേരി ടി. ദേവകിയുടെയും മകനാണ്. ഭാര്യ: സുകന്യ.…

Read More
വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വീട്ടുടമസ്ഥന് പരുക്ക്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ കെ ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന്…

Read More