കാസർകോട്ട് കാറിൽ കടത്താൻ ശ്രമിച്ച 11 ചാക്ക് നിരോധിത പാൻ മസാല പിടികൂടി; തൃക്കരിപ്പൂർ സ്വദേശി അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം കാസർകോട് ടൗൺ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പതിനൊന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36,626 പാക്കറ്റ്…

Read More
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് അഭിമാനകരമായ സ്വർണനേട്ടം. ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് കീഴടക്കിയാണ്…

Read More
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പയ്യന്നൂർ: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 22-കാരൻ അറസ്റ്റിലായി. കൊടക്കാട് ഓലാട്ട് സ്വദേശി ജിത്തുവിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ…

Read More
ചേവാറിൽ അനധികൃത മണൽകടത്ത്: രണ്ടുപേർ കുമ്പള പൊലീസിന്റെ പിടിയിൽ; ലോറി കസ്റ്റഡിയിൽ

കുമ്പള: ചേവാർ പാച്ചാണിപ്പുഴയിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച മണൽ കുമ്പള പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണൽ കടത്താൻ ഉപയോഗിച്ച…

Read More
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ബിജെപി ഭരണത്തിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ…

Read More
സ്വർണ്ണവില കുറഞ്ഞു; പവന് 800 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ പുതിയ നിരക്കുകൾ രേഖപ്പെടുത്തി. വിപണിയിലെ ഇന്നത്തെ കണക്കുകൾ പ്രകാരം 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് നിരക്കുകൾ ഇപ്രകാരമാണ്: നിങ്ങളുടെ 916…

Read More
മക്കയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഡ്രൈവറും തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരുമാണ് മരിച്ച…

Read More
കാസർകോട് വെസ്റ്റ് എളേരി വരക്കാട് ജംഗ്ഷനിൽ കുഴൽക്കിണർ ട്രാക്ടർ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

വെസ്റ്റ് എളേരി: കാസർകോട് വെസ്റ്റ് എളേരിയിലെ വരക്കാട് ജംഗ്ഷനിൽ കുഴൽക്കിണർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ…

Read More
ഗാന്ധി ജയന്തി ദിനത്തിലും സമരവീര്യം ചോരാതെ നീലേശ്വരം; ആകാശപാതയ്ക്കായുള്ള ജനകീയ സമരം 194-ാം ദിനത്തിൽ

നീലേശ്വരം: അഹിംസയുടെയും സഹനസമരത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ഗാന്ധി ജയന്തി ദിനത്തിലും സമരവീര്യം ചോരാതെ നീലേശ്വരത്തിന്റെ അതിജീവന പോരാട്ടം. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ…

Read More
ഗാന്ധിജയന്തി ദിനത്തിൽ മാതൃകയായി കതിർവരമ്പ് കൂട്ടായ്മ; ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വേണൂർ: ഗാന്ധിജയന്തി ദിനത്തിൽ കാരുണ്യത്തിന്റെ ഉദാത്ത മാതൃക തീർത്ത് കതിർവരമ്പ് കൂട്ടായ്മ വേണൂർ. ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡ് ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൂട്ടായ്മ രക്തദാന…

Read More