സൗദിയില്‍ ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ബംഗ്ലാദേശ്

ധാക്ക: സൗദി അറേബ്യയില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ അതൃപ്തി വ്യക്തമാക്കി ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ മുന്‍കൂട്ടി അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയ നടപടിയെ ചോദ്യം ചെയ്ത്…

Read More
പാകിസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; 17 വിദ്യാർത്ഥികൾ ഉൾപ്പെടെ 18 മരണം

പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 17 വിദ്യാർത്ഥികളും ഒരു അധ്യാപികയും മരിച്ചു. അപകടത്തിൽ പന്ത്രണ്ടിലധികം ആളുകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച നഗരത്തിലെ…

Read More
ജർമനിയിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

ബെർലിൻ: ജർമനിയിലെ ബോച്ചും (Bochum) നഗരത്തിലുള്ള റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു (25),…

Read More
ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വൻ പതാകയുള്ള ‘എംടി പെട്രോ ഡോള്‍ഫിന്‍’ (MT Petro Dolphin) എന്ന…

Read More
ലക്ഷ്യമിട്ടത് ഫ്ലൈദുബായി വിമാനം ഇടിച്ചിറക്കാന്‍; പ്രചോദനം സെപ്റ്റംബര്‍ 11 ഭീകരാക്രമണം

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ബെൻ ഗുരിയോൻ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കാൻ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് നടത്തിയ വൻ ഭീകരാക്രമണ…

Read More
ആകാശദുരന്തം ഒഴിവാക്കി 174 പേരെ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് ‘വിശിഷ്ട ഗുജറാത്ത് ഗരിമ’ പുരസ്കാരം

ഗാന്ധിനഗർ: ദുബായ്–ടെൽ അവീവ് വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമം ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുജറാത്ത് സർക്കാരിന്റെ ആദരം. ധീരതയ്ക്കുള്ള സംസ്ഥാനത്തിന്റെ…

Read More
ഒമാൻ തീരത്തിന് സമീപം കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികന് ദാരുണാന്ത്യം

മസ്കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന ‘എംവി കേപ് ഡാവോ’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഒമാനിലെ ഇന്ത്യൻ എംബസിയാണ്…

Read More
മഞ്ചകല്ലിൽ സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് നഴ്‌സിങ് വിദ്യാർത്ഥിനിക്കും യുവാവിനും പരിക്ക്

കാസർകോട്: ബോവിക്കാനം മഞ്ചക്കല്ലിൽ റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബി.എസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി കരിവേടകം തത്തടുക്കത്തെ സി.എം. ജിതിന, വാഹനം ഓടിച്ചിരുന്ന…

Read More
‘വിറയൽ ഇപ്പോഴും മാറിയിട്ടില്ല’; അഫ്ഗാനിസ്ഥാനിൽ താലിബാൻ തടഞ്ഞുവെച്ച മലയാളി വ്ലോഗർ അരുണിമ മോചിതയായി

കാബൂൾ / കൊച്ചി: അഫ്ഗാനിസ്ഥാനിലൂടെ തനിച്ച് യാത്ര ചെയ്യുന്നതിനിടെ താലിബാന്‍റെ പിടിയിലായ പ്രമുഖ മലയാളി ട്രാവൽ വ്ലോഗർ അരുണിമ (ബാക്ക്പാക്കർ അരുണിമ) സുരക്ഷിതയായി മോചിതയായി. തന്നെ താലിബാൻ…

Read More
ആകാശത്ത് വിസ്മയം തീർത്ത് ചന്ദ്ര-ശുക്ര സംഗമം; ചന്ദ്രക്കലയ്ക്ക് തൊട്ടടുത്ത് തിളങ്ങി ശുക്രൻ

സൂര്യാസ്തമയത്തിന് പിന്നാലെ പടിഞ്ഞാറൻ ആകാശത്ത് അപൂർവ്വവും മനോഹരവുമായ ഖഗോള വിസ്മയത്തിന് സാക്ഷ്യം വഹിച്ച് നാട്. നേർത്ത ചന്ദ്രക്കലയ്ക്ക് തൊട്ടടുത്തായി അതിശോഭയോടെ ഒരു നക്ഷത്രം പോലെ തിളങ്ങിനിൽക്കുന്ന ശുക്ര…

Read More