കാസർകോട് ബുള്ളറ്റിൽ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവും പിടികൂടി; പൊലീസിനെ കണ്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കാസർകോട്: ജില്ലയിൽ വൻ ലഹരിവേട്ട. ബുള്ളറ്റിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടികൂടി. പൊലീസിനെ കണ്ടയുടൻ പ്രതി ബുള്ളറ്റും ലഹരിവസ്തുക്കളും സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി…

Read More
നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണം; ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമര ദിനം ആചരിച്ചു

നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത (എലിവേറ്റഡ് ഹൈവേ) നിർമ്മിക്കണമെന്ന ശക്തമായ ആവശ്യവുമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമര ദിനം ആചരിച്ചു. ശ്രീനാരായണ ഗുരു…

Read More
മഞ്ചകല്ലിൽ സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് നഴ്‌സിങ് വിദ്യാർത്ഥിനിക്കും യുവാവിനും പരിക്ക്

കാസർകോട്: ബോവിക്കാനം മഞ്ചക്കല്ലിൽ റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബി.എസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി കരിവേടകം തത്തടുക്കത്തെ സി.എം. ജിതിന, വാഹനം ഓടിച്ചിരുന്ന…

Read More
പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനത്തിൽ സാരി വിതരണമില്ല; പ്രചാരണം വ്യാജമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം ചെയ്യുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ…

Read More
കാസർകോട്ട് ഡിജിറ്റൽ അറസ്റ്റിലൂടെ ഡോക്ടറിൽനിന്ന് 1.19 കോടി തട്ടിയെടുത്ത കേസ്: മലപ്പുറം സ്വദേശി ഹൈദരാബാദ് എയർപോർട്ടിൽ പിടിയിൽ

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുകാരനായ റിട്ട. ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. എടയത്തൂർ സ്വദേശി ഷംസാദ്…

Read More
പിതാവിനൊപ്പം കുളിക്കുന്നതിനിടെ മധുവാഹിനിപ്പുഴയിൽ വീണ 8 വയസ്സുകാരൻ മരിച്ചു

കാസർകോട്: പിതാവിനൊപ്പം കുളിക്കുന്നതിനിടെ മധുവാഹിനിപ്പുഴയിൽ വീണ എട്ടു വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കല്ലക്കട്ട കടമ്പട്ടയിലെ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുല്ലയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് മധുവാഹിനിപ്പുഴയിലെ…

Read More
പള്ളിക്കര മേൽപ്പാലം 40 ദിവസം അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം: കേരള കോൺഗ്രസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്–ചന്ദ്രഗിരി–കാസർകോട് തീരദേശ റൂട്ടിൽ ഒരേസമയം വിവിധയിടങ്ങളിൽ റോഡ് പ്രവൃത്തികൾക്കായി ഗതാഗതം തടസ്സപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്ന നടപടി യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കുകയാണെന്ന് കേരള കോൺഗ്രസ്. പള്ളിക്കര റെയിൽവേ…

Read More
അസുഖബാധിതനായ ക്ലബ്ബ് അംഗത്തിന് ചികിത്സാ സഹായവും ഭക്ഷണക്കിറ്റും നൽകി ആസ്ക് ആലംപാടി

ആലംപാടി: ഗുരുതര രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ക്ലബ്ബ് അംഗമായ യുവാവിന് ആശ്വാസവുമായി ആസ്ക് ആലംപാടി. സംഘടനയുടെ ‘ജിസിസി കാരുണ്യവർഷം ചികിത്സാ പദ്ധതി’ വഴി അനുവദിച്ച 18,000 രൂപയുടെ…

Read More
യൂത്ത് ലീഗ് ജില്ലാ സമ്മേളനം: കാസർകോട് മണ്ഡലം കമ്മിറ്റിയുടെ സ്ക്രീനിംഗ് പ്രചാരണ വാഹനം പ്രയാണം തുടങ്ങി

കാസർകോട്: ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാർഥം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്ക്രീനിംഗ് പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.…

Read More
ആദൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; ഏഴര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

കാസർകോട്: വീട്ടുകാർ ജോലിക്ക് പോയ സമയം നോക്കി വീടിന്റെ പിൻവാതിൽ തകർത്ത് വൻ കവർച്ച. ആദൂർ ബള്ളക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സദാനന്ദന്റെ (53) വീട്ടിലാണ് കവർച്ച…

Read More