നീലേശ്വരത്ത് അണ്ടർപാസ്സുകളല്ല, വേണ്ടത് ആകാശപാത മാത്രം: ജനകീയ സമര സമിതി

നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണ്ടർപാസ്സുകൾ നഗരത്തിന്റെ വികസനത്തെയോ ഗതാഗതക്കുരുക്കിനെയോ പരിഹരിക്കില്ലെന്നും, തൂണുകളോട് കൂടിയ ആകാശപാത (Elevated Fly-over) മാത്രമാണ് ശാസ്ത്രീയമായ പരിഹാരമെന്നും…

Read More
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ്ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ മത്സരത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു

കാസർകോട്: കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ് ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി…

Read More
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു

വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 വയസ്സുകാരി മരണപ്പെട്ടു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനിവീട്ടിൽ രവിയുടെ മകൾ പി. ആർ. രഞ്ജിമ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ…

Read More
കാസർകോട് കള്ളാറിൽ 56 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. 56 ഗ്രാം എം.ഡി.എം.എ.യുമായി അമ്പലത്തറ, പാറപ്പള്ളി, കാട്ടിപ്പാറ സ്വദേശിയും നിലവിൽ കള്ളാറിൽ വാടകയ്ക്ക്…

Read More
മാതൃകയായി ഹരിത കർമസേന; പൊയിനാച്ചിയിൽ മാലിന്യത്തിനിടയിൽ നിന്ന് കിട്ടിയ സ്വർണമാലയും പണവും ഉടമയ്ക്ക് തിരികെ നൽകി

കാസർകോട്: മാലിന്യ ശേഖരണത്തിനിടയിൽ ലഭിച്ച രണ്ട് പവൻ സ്വർണമാലയും മുപ്പതിനായിരത്തിലധികം രൂപയും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമസേനാംഗങ്ങൾ മാതൃകയായി. പള്ളിക്കര പഞ്ചായത്തിലെ 10, 11 വാർഡുകളിലെ…

Read More
മഴക്കാല രോഗങ്ങൾക്കിടെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം; പ്രതിഷേധവുമായി പി.ഡി.പി

കാസർഗോഡ്: മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരില്ലാതെ ജനങ്ങൾ വലയുന്നു. ഈ വിഷയത്തിൽ പ്രതിഷേധിക്കുന്ന സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് പി.ഡി.പി (PDP)…

Read More
പരപ്പയിൽ നിന്ന് വിജയഗാഥ; 26-ാം വയസ്സിൽ മികച്ച കൂൺകർഷകനുള്ള സംസ്ഥാന അവാർഡ് നേടി സച്ചിൻ പൈ

കാഞ്ഞങ്ങാട്: ശാസ്ത്രീയ കൂൺകൃഷിയിലൂടെ കാർഷിക മേഖലയിൽ വിജയം കൊയ്ത് കാഞ്ഞങ്ങാട് സ്വദേശിയായ സച്ചിൻ പൈ (26). പരപ്പ ബളാൽ പഞ്ചായത്തിലെ എടത്തോടുള്ള തന്റെ ഹൈടെക് സംരംഭമായ ‘ന്യൂട്രിബഡ്‌സ്…

Read More
എരിയാൽ ജമാഅത്ത് സ്കൂൾ പുതിയ മാനേജ്‌മെന്റ് കമ്മിറ്റി നിലവിൽ വന്നു; അസീസ് കടപ്പുറം ചെയർമാൻ, നവാസ് എരിയാൽ കൺവീനർ

എരിയാൽ: എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എരിയാൽ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതിയ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി അസീസ് കടപ്പുറത്തിനേയും കൺവീനറായി നവാസ് എരിയാലിനേയും…

Read More
യൂത്ത് ജോഡോ യാത്രയ്ക്ക് ആസ്ക് ആലംപാടി സ്വീകരണം നൽകി

ആലംപാടി: യുവജന ക്ലബ്ബുകളുടെ വികസനവും ശക്തീകരണവും ലക്ഷ്യമിട്ട് കാസർകോട് ജില്ലാ യൂത്ത് ക്ലബ്ബ് ഫെഡറേഷൻ സംഘടിപ്പിച്ച ജില്ലാതല ‘യൂത്ത് ജോഡോ യാത്ര’യ്ക്ക് ആസ്ക് ആലംപാടി ഊഷ്മള സ്വീകരണം…

Read More
യുവാവിനെ മര്‍ദിച്ച കേസ്: ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പള്ളിക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച വധശ്രമക്കേസിൽ പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഖാദർ കരിപ്പൊടിക്ക് ജാമ്യമില്ല. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…

Read More