ഉപ്പിനങ്ങാടി കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്: കാസർകോട് സ്വദേശികൾ ഉൾപ്പെടെ 7 പേർ പിടിയിൽ

മംഗളൂരു: കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ വൻ റെയ്‌ഡിൽ മലയാളി സംഘം ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read More
ഉപ്പളയിലെ ജുനൈദ് എന്ന സയ്യിദ് ജവഹർ (29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്

കാസർകോട്: ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ…

Read More
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി; ആലംപാടി ജി.എച്ച്.എസ്.എസിലെ അധ്യാപകർക്ക് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം

ആലംപാടി: 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ച് മികച്ച നേട്ടം കൊയ്ത ആലംപാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരെ ആദരിച്ചു.…

Read More
വിദ്യാർത്ഥിയുടെ മരണം: കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കാസർകോട്: ശസ്ത്രക്രിയയ്ക്കിടയിൽ ഒമ്പതുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ജനറൽ ആശുപത്രി മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ബേഡകം തലേക്കുണ്ടിലെ…

Read More
പുല്ലൂരിൽ മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും യാത്രയായി

കാസർകോട്: മകന്റെ വിയോഗ വാർത്ത നൽകിയ ആഘാതം താങ്ങാനാവാതെ മാതാവും മരണത്തിന് കീഴടങ്ങി. പുല്ലൂർ, വണ്ണാർ വയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83) ആണ് അന്തരിച്ചത്. ഏതാനും ദിവസങ്ങൾക്ക്…

Read More
കാസർകോട് ജനറൽ ആശുപത്രി മെഡിക്കൽ ബോർഡ് പരിശോധന താഴത്തെ നിലയിലേക്ക് മാറ്റി

കാസർകോട്: ശാരീരിക പ്രയാസങ്ങൾ നേരിടുന്ന രോഗികൾക്കും കുട്ടികൾക്കും ആശ്വാസമേകി കാസർകോട് ജനറൽ ആശുപത്രിയിലെ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബോർഡ് പരിശോധനാ ക്യാംപ് താഴത്തെ നിലയിലേക്ക് മാറ്റുന്നു. ജനറൽ ആശുപത്രിയിലെ…

Read More
വീട് തുറന്ന് കവർച്ച: 110 ഗ്രാം സ്വർണ്ണവും 20,000 രൂപയും കവർന്നു; മഞ്ചേശ്വരം പോലീസ് കേസെടുത്തു

കാസർകോട്: മാതാപിതാക്കൾ ക്ഷേത്ര ദർശനത്തിനും മക്കൾ കോളേജിലും സ്‌കൂളിലും പോയ സമയത്ത് വീട് തുറന്ന് വൻ കവർച്ച. പൈവളിഗെ കുരുടപ്പദവിലെ സുബ്രായ സായയുടെ വീട്ടിൽ നിന്നാണ് 110…

Read More
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർകോട്: പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസുകാരൻ മരിച്ചു. ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി – ബുഷ്റ…

Read More
ബന്തടുക്കയിൽ വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം, നാട്ടുകാർ ഭീതിയിൽ

കാസർകോട്: മാസങ്ങളുടെ ഇടവേളകൾക്ക് ശേഷം ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പുലർച്ചെയുമായാണ് ശ്രീമലയിൽ രണ്ട്…

Read More
മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു; അബ്ദുല്ല മാദേരി പുതിയ ട്രഷറർ

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗിൽ ഒഴിവുണ്ടായിരുന്ന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ മണ്ഡലം ട്രഷറർ സൈഫുള്ള തങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നിയമിതനായതിനെ തുടർന്നാണ് പുതിയ…

Read More