മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു; അബ്ദുല്ല മാദേരി പുതിയ ട്രഷറർ

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗിൽ ഒഴിവുണ്ടായിരുന്ന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ മണ്ഡലം ട്രഷറർ സൈഫുള്ള തങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നിയമിതനായതിനെ തുടർന്നാണ് പുതിയ…

Read More
കുമ്പളയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: ജില്ലയിൽ ലഹരി വിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ കുമ്പളയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുത്തിഗെ, മുഗുറോഡ് സ്വദേശിയും നിലവിൽ മൊഗ്രാൽ,…

Read More
ചട്ടഞ്ചാൽ എം.ഐ.സി കോളേജിൽ നവാഗതർക്കായുള്ള ത്രിദിന ഇൻഡക്ഷൻ പ്രോഗ്രാം സമാപിച്ചു

ചട്ടഞ്ചാൽ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026 അധ്യയന വർഷത്തെ പുതിയ ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ത്രിദിന നവാഗത വിദ്യാർത്ഥി പരിചയപരിപാടി (ഇൻഡക്ഷൻ പ്രോഗ്രാം) വിജയകരമായി…

Read More
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കാസർകോട് സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ: കെ.ജി.സി.ഇ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച പൈവളിഗെ സ്വദേശി അറസ്റ്റിൽ. മഞ്ചേശ്വരം പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദ്ദനനെ (36) ആണ്…

Read More
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി ‘ആസ്ക് ആലംപാടി’; മാതൃകയായി പ്രവാസിക്കൂട്ടായ്മ

ആലംപാടി: കാരുണ്യപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി ആസ്ക് ആലംപാടി. ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള സ്കൂൾ യൂണിഫോമുകൾ ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Read More
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർത്താൽ കേസ്: എസ്ഡിപിഐ കാസർകോട് ജില്ലാ നേതാക്കളെ കോടതി വെറുതെ വിട്ടു

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (NRC) 2019-ൽ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ എസ്ഡിപിഐ ജില്ലാ നേതാക്കളെ കോടതി വെറുതെ വിട്ടു.…

Read More
കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം

കാസർകോട്: ആരോഗ്യമേഖലയിൽ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്ന കാസർകോട്ടെ യുവതിയുവാക്കൾക്ക് സുവർണ്ണാവസരവുമായി പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ മിംസ്. ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ ആറു മാസത്തെ സൗജന്യ…

Read More
ഉദുമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി; യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പാസായി

കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരേ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണിത്. 11-നെതിരേ 12 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. അടുത്ത…

Read More
കാസർകോട് 31 കിലോ കഞ്ചാവ് കടത്തിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കാസർകോട്: ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അതിഞ്ഞാൽ തെക്കേപ്പുറം സ്വദേശി…

Read More
നെല്ലിക്കട്ടയിൽ റോഡിലേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യം; പൊറുതിമുട്ടി നാട്ടുകാർ, കണ്ണടച്ച് അധികൃതർ

നെല്ലിക്കട്ട: ബിലാൽ നഗറിൽ ക്വാർട്ടേഴ്സുകളിൽ നിന്നുള്ള കക്കൂസ് മാലിന്യവും മലിനജലവും പരസ്യമായി റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വർഷങ്ങളായി തുടരുന്ന ഈ ഗുരുതരമായ ആരോഗ്യഭീഷണിക്ക് എതിരെ പ്രദേശവാസികൾ നിരവധി…

Read More