നാഷണൽ ആയുഷ് മിഷൻ കാസർകോട്: ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

കാസർകോട്: നാഷണൽ ആയുഷ് മിഷൻ കാസർകോട് ജില്ലയിൽ നിലവിലുള്ള ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സർക്കാർ നടത്തുന്ന…

Read More
സേവാ സങ്കൽപ്പ് അഭിയാൻ: ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർക്ക് ബിജെപിയുടെ ആദരം

കാസർഗോഡ്: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി കാസർഗോഡ് നഗരസഭയിലെ മുൻനിര സേവന പ്രവർത്തകരെ ബിജെപി ആദരിച്ചു. താളിപ്പടുപ്പ്, കറന്തക്കാട് വാർഡുകളിലെ അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഹരിതകർമ്മ…

Read More
തളിപ്പറമ്പിൽ കാറിൽ കടത്തുകയായിരുന്ന 1.92 ഗ്രാം എംഡിഎംഎയുമായി തൃക്കരിപ്പൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന വൻ എംഡിഎംഎ ശേഖരവുമായി തൃക്കരിപ്പൂർ സ്വദേശികളായ രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് പിടികൂടി. സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശി റായിസ മൻസിലിൽ എസ്.കെ.പി. മുഹമ്മദ്…

Read More
ദേശീയപാത വികസനം: തലപ്പാടി-കാലിക്കടവ് മേഖലയിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ; ശാശ്വത പരിഹാരം വേണമെന്ന് ബിഎംഎസ്

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള മേഖലയിലെ ഓട്ടോറിക്ഷ, ടെമ്പോ, ടാക്സി തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലൈഓവറുകളും അണ്ടർപാസുകളും വന്നതോടെ…

Read More
നീലേശ്വരത്ത് കാണാതായ 22-കാരനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: ദിവസങ്ങൾക്ക് മുൻപ് വീട്ടിൽനിന്ന് കാണാതായ യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിന്റെ മകൻ വൈശാഖ് (22) ആണ് മരിച്ചത്.…

Read More
മഴ ശക്തമാകുന്നു: ഇന്ന് കാസർകോട് ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഒക്ടോബർ 5) മുതൽ അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്…

Read More
നീലേശ്വരത്ത് അശാസ്ത്രീയ നികത്തലിനെതിരെ കളിത്തോണി ഇറക്കി ജനകീയ പ്രതിഷേധ സമരം

നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് മണ്ണുനിറച്ചുള്ള റാംപിന് പകരം തൂണുകളിലുള്ള ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരം 196-ാം ദിവസത്തിലേക്ക് കടന്നു.…

Read More
ട്രെയിൻ യാത്രക്കിടെ അസ്വസ്ഥത; കാസർകോട്ട് ആശുപത്രിയിലെത്തിച്ച ബിഹാർ സ്വദേശിയായ പതിനെട്ടുകാരൻ മരിച്ചു

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ പതിനെട്ടുകാരൻ മരിച്ചു. ബിഹാർ സൗസ സ്വദേശി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷഹാൻബാജ് ആലം (18) ആണ് മരിച്ചത്.…

Read More
അസുഖബാധിതനായ യുവാവിന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: എരിയ്യപ്പാടി പ്രദേശത്ത് താമസിക്കുന്ന നിർധന കുടുംബത്തിലെ അസുഖബാധിതനായ യുവാവിന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി. സംഘടനയുടെ ജിസിസി കാരുണ്യവർഷ ചികിത്സാ പദ്ധതിയിൽ നിന്നുള്ള 10,000 രൂപ…

Read More
പെർമുദെ പെരിയടുക്കയിൽ വർക്ക്ഷോപ്പിന് നേരെ വീണ്ടും അക്രമം

കാസർകോട്: പെർമുദെ പെരിയടുക്കയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിന് നേരെ വീണ്ടും അക്രമം. വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് കാറുകളുടെ ചില്ലുകളാണ് അജ്ഞാതർ അടിച്ചു തകർത്തത്. ടി. രോഹിതാക്ഷയുടെ ഉടമസ്ഥതയിലുള്ള…

Read More