മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ കന്നഡ മീഡിയം അധ്യാപകനെ ബി.പി.സി.യായി നിയമിക്കണം: കന്നഡ അധ്യാപക സംഘടന രംഗത്ത്

ഉപ്പള: എസ്.എസ്.കെ.യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ബി.ആര്‍.സി.കളില്‍ ബി.പി.സി.മാരെ നിയമിക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരം ഉപജില്ലയിലെ ബി.ആര്‍.സി.യില്‍ കന്നഡ മീഡിയം അധ്യാപകരെ പരിഗണിക്കാത്തതില്‍ കേരള…

Read More
നീലേശ്വരം ആകാശപാത: പ്രതിഷേധം ശക്തമായതോടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 197-ാം ദിവസത്തിലേക്ക്…

Read More
കാറഡുക്ക ജി.വി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം; മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു

കാസർകോട്: കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

Read More
പന്നി കപ്പ നശിപ്പിച്ചു, പിന്നാലെ കാറ്റിൽ വാഴയും നിലംപൊത്തി; വെള്ളരിക്കുണ്ടിൽ കർഷകന് കണ്ണീരൊഴിയാതെ ദുരിതം

വെള്ളരിക്കുണ്ട്: കാട്ടുപന്നികളുടെ ആക്രമണത്തിന് പിന്നാലെ പ്രകൃതിക്ഷോഭവും കവർന്നതോടെ ദുരിതത്തിലായി വെള്ളരിക്കുണ്ടിലെ കർഷകൻ. വെള്ളരിക്കുണ്ട് സ്വദേശി തോമസ് കെ.പി. കൊച്ചുപറമ്പിലിന്റെ വാഴകൃഷിയാണ് ഒക്ടോബർ ഒന്നിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും…

Read More
കുമ്പള റെയിൽവേ സ്റ്റേഷന് സമീപം കാറിൽ 16-കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോക്‌സോ കേസ്

കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വെച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ…

Read More
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; കുംഭക്കും സുലോചനക്കും സ്വന്തം ഭൂമി

കാസർകോട്: തലചായ്ക്കാൻ സ്വന്തമായൊരു തുണ്ട് ഭൂമിയെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തിൽ കുംഭയും സുലോചനയും. കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിലാണ് ഇരുവരും തദ്ദേശ…

Read More
കാസർകോട് അട്ടേങ്ങാനത്ത് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ആശുപത്രിയിൽ കഴിയുന്ന പ്രതിയുടെ വീടിന് തീയിട്ടു

കാസർകോട്: അട്ടേങ്ങാനം വെള്ളമുണ്ടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വീട് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ…

Read More
കാസർകോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലെങ്കിൽ ഒക്ടോബർ 10 മുതൽ പഴയ ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് സ്വകാര്യ ബസുടമകൾ

കാസർകോട്: നഗരത്തിലെ അശാസ്ത്രീയ പാർക്കിംഗും വഴിയോരക്കച്ചവടവും മൂലം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച്, ഒക്ടോബർ 10 മുതൽ സ്വകാര്യ ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള സർവീസ് അവസാനിപ്പിക്കാൻ…

Read More
കാസർകോട് ജില്ലാതല പട്ടയമേള മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് ജില്ലാതല പട്ടയമേള കാസർകോട് കോൺഫറൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഭൂരഹിതരുടെ നിരവധി വർഷങ്ങളായുള്ള സ്വപ്നങ്ങളാണ് പട്ടയമേളയിലൂടെ…

Read More
നാഷണൽ ആയുഷ് മിഷൻ കാസർകോട്: ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

കാസർകോട്: നാഷണൽ ആയുഷ് മിഷൻ കാസർകോട് ജില്ലയിൽ നിലവിലുള്ള ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സർക്കാർ നടത്തുന്ന…

Read More