അഡൂര്‍ പാണ്ടി ബളവന്തടുക്കയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാര്‍, ഉയിത്തടുക്ക മായിലാംകോട്ട ഹൗസിലെ അറബിയുടെ മകന്‍ നൗഫല്‍ (30) ആണ് മരിച്ചത്.…

Read More
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷം; കേന്ദ്ര സര്‍വകലാശാലയില്‍ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി

കാസര്‍കോട്: വന്ദേ മാതരം വെറുമൊരു ഗീതം മാത്രമല്ലെന്നും വൈവിധ്യമാര്‍ന്ന ജനങ്ങളെ ഒന്നിപ്പിച്ച രാജ്യത്തിന്റെ ഹൃദയമിടിപ്പാണെന്നും എഴുത്തുകാരന്‍ മാലന്‍ വി. നാരായണന്‍ പറഞ്ഞു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി…

Read More
എന്‍മകജെ പഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

പെര്‍ള: എന്‍മകജെ ഗ്രാമപഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ ഓഫീസിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെ കൈമാറ്റവും പഞ്ചായത്ത് ഹാളില്‍ നടന്നു. മഞ്ചേശ്വരം…

Read More
കാസര്‍കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ കൊലക്കേസ് പ്രതിയും

കാസര്‍കോട്: ജില്ലയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ ആദൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഉപ്പള ബേക്കൂര്‍ സ്വദേശി റിയാസ്, നെല്ലിക്കട്ട…

Read More
കാസര്‍കോട് ഉള്‍പ്പെടെ 7 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…

Read More
ആസ്‌ക് ആലംപാടിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സ്‌നേഹാദരവ്

കാസര്‍കോട്: ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ സേവനത്തിലൂടെ എത്തിച്ചതിന് ആസ്‌ക് ആലംപാടിക്ക് സ്‌നേഹാദരവ്. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്‌ക്…

Read More
ബേവിഞ്ചയില്‍ നിന്ന് 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള, ബേവിഞ്ചയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു മൂന്നു ലക്ഷം രൂപ വില വരുന്ന വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍, പള്ളിക്കര,…

Read More
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ െ്രഡെവറുടെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. കൊല്ലം, പറവൂരിലെ അഭിരാജ് (36),…

Read More
ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനം

കുമ്പള: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഫ്‌ലൈദുബായ് വിമാനത്തെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

Read More
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം ശക്തം. പൊലീസും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു.കാസര്‍കോട്…

Read More