വെള്ളമുണ്ടയിൽ അടച്ചിട്ട വീടിന് തീവെച്ച സംഭവം: രണ്ടുപേർ റിമാൻഡിൽ

കാസർകോട്: ബേളൂർ വെള്ളമുണ്ടയിൽ അടച്ചിട്ട വീടിന് തീവെച്ച് നാശനഷ്ടം വരുത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. വെള്ളമുണ്ട സ്വദേശികളായ സുനിൽ വി. (48), സുഭാഷ്…

Read More
വെള്ളരിക്കുണ്ട് കല്ലൻച്ചിറയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം; ഒരാൾക്ക് പരിക്ക്

വെള്ളരിക്കുണ്ട്: പ്രദേശത്ത് ഇടിമിന്നലിൽ രണ്ട് വീടുകളിലെ വയറിങ് പൂർണമായി കത്തിനശിച്ചു. മിന്നലേറ്റ ഒരാൾക്ക് പരിക്കേറ്റു. ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുഴിങ്ങാട് ഉന്നതിയിലാണ് നാശനഷ്ടമുണ്ടായത്. കുഴിങ്ങാട്…

Read More
കാഞ്ഞങ്ങാട് ഗുരുവനത്തെ അശാസ്ത്രീയ മണ്ണെടുപ്പ്: ഇടപെട്ട് ജില്ലാ കളക്ടർ; ആർഡിഒയോട് റിപ്പോർട്ട് തേടി

കാഞ്ഞങ്ങാട്: ഗുരുവനത്ത് വ്യവസായ പാർക്കിന്റെ മറവിൽ അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്ന മാധ്യമ വാർത്തകളെത്തുടർന്ന് കർശന നടപടിയുമായി ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി എത്രയും…

Read More
കാസര്‍കോട് ട്രെയിന്‍ യാത്രക്കാരന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്: പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിപ്പാറ മുട്ടത്തൊടി സ്വദേശി കെ.കെ. അബ്ദുള്ള (63) ആണ്…

Read More
കാസർകോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കാസർകോട്: അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരം 5 മണിക്ക് പുറപ്പെടുവിച്ച…

Read More
കാസര്‍കോട്ട് 70 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍

കാസര്‍കോട്: 70 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശിയും ഉളിയത്തടുക്ക എസ്.പി നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ എന്ന…

Read More
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം; കൂക്കി വിളിച്ച് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക്…

Read More
പള്ളിക്കര മേൽപ്പാലം ഗതാഗതത്തിന് തുറന്നു; കാസർകോട്–കാഞ്ഞങ്ങാട് റൂട്ടിലെ യാത്രാദുരിതത്തിന് ആശ്വാസം

കാസർകോട്: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബുധനാഴ്ച രാവിലെയോടെയാണ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. നിശ്ചയിച്ച തീയതിക്കും മുൻപേ പണികൾ…

Read More
മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായി എൻ.എ നെല്ലിക്കുന്ന്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായി മുൻ എംഎൽഎ എൻ.എ നെല്ലിക്കുന്നിനെ നിയമിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ഭാരവാഹികളുടെ…

Read More
അഡൂര്‍ പാണ്ടി ബളവന്തടുക്കയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാര്‍, ഉയിത്തടുക്ക മായിലാംകോട്ട ഹൗസിലെ അറബിയുടെ മകന്‍ നൗഫല്‍ (30) ആണ് മരിച്ചത്.…

Read More