ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; ദമ്പതികളുടെ വാടകവീടിന് സഹോദരീ പുത്രന്‍ തീയിട്ടെന്ന് പരാതി

തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂര്‍കോണത്ത് പുലര്‍ച്ച വീട് കത്തിയതിന് പിന്നില്‍ ആസൂത്രണമെന്ന് പരാതി. സംഭവത്തില്‍ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ…

Read More
സമ്മതിദാനാവകാശം വിനിയോഗിച്ച് 106-കാരന്‍; കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ എങ്കപ്പ നായ്ക് വോട്ട് രേഖപ്പെടുത്തി

കാസർകോട്: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പ നായ്ക് വോട്ട് രേഖപ്പെടുത്തി. 106 വയസ്സുള്ള അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വീട്ടിൽ വോട്ട്’ സൗകര്യമാണ് പ്രയോജനപ്പെടുത്തിയത്.കാഞ്ഞങ്ങാട്…

Read More
പഞ്ചാബില്‍ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം

ഛണ്ഡിഗഢ്: പഞ്ചാബിലെ ചണ്ഡിഗഡ് സെക്ടര്‍ 37ലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം. ഇതോടെ പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. ഇരുചക്ര വാഹനത്തില്‍…

Read More
വരിഞ്ഞു കെട്ടി ഡല്‍ഹി ബോളര്‍മാര്‍; ലഖ്നൗ ഓള്‍ ഔട്ട്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് കുറഞ്ഞ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ലഖ്നൗ 18.4 ഓവറില്‍ ഓള്‍ഔട്ട് ആയി. ആകുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ മിച്ചല്‍ മാര്‍ഷും…

Read More
ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍

പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍. മണ്ണാര്‍ക്കാട് എസ്സി- എസ്ടി പ്രത്യേക കോടതിയിലാണ് പ്രശോഭ് ജാമ്യാപേക്ഷ…

Read More
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ…

Read More
‘കിലോമീറ്ററുകളോളം വഴി കൊടുത്തില്ല’; കര്‍ണ്ണാടക ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് കണ്ടക്ടര്‍ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി

കിലോമീറ്ററുകളോളം വഴി കൊടുത്തില്ലെന്നതിനെ ചോദ്യം ചെയ്ത കര്‍ണ്ണാടക ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. വിദ്യാനഗറില്‍ വെച്ചാണ് കര്‍ണ്ണാടക ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡില്‍…

Read More
അഞ്ജലി നായര്‍ക്ക് ആശ്വാസം; പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല നിലപാടെടുത്ത് ഹൈക്കോടതി. കമ്മീഷന്‍ പ്രസിദ്ധീകരിച്ച മത്സരാര്‍ത്ഥികളുടെ…

Read More
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതാ ടീം

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതാ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 347 റണ്‍സ്…

Read More
കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട; രണ്ടു തവണയായി ഇന്ന് 72.9 ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: കാസര്‍കോട്ട് കുഴല്‍പ്പണ കടത്ത് രൂക്ഷമാകുന്നു. ഇന്ന് രണ്ടുതവണയായി കാസര്‍കോട്ട് നിന്നും കുമ്പളയില്‍ നിന്നുമായി 72.9 ലക്ഷം രൂപ രേഖകളില്ലാത്ത നിലയില്‍ പൊലീസ് പിടിച്ചെടുത്തു. കുമ്പളയില്‍ നിന്ന്…

Read More