ഈഡന്‍ ഗാര്‍ഡന്‍സില്‍ റണ്‍മഴ; വെടിക്കെട്ടുമായി അഭിഷേകും ഹെഡും ക്ലാസനും

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 227 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട്…

Read More
കരാറില്‍ നിന്ന് പുറത്ത്; പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍നിര താരം റസി വാന്‍ഡെര്‍ ഡസന്‍. 37-ാം വയസിലാണ് പ്രോട്ടിയാസ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ദക്ഷിണാഫ്രിക്ക ടീമിന്റെ…

Read More
കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖും പൊലീസ് ആസ്ഥാനത്തെ സിപിഒ കിരണുമാണ് തമ്മിലടിച്ചത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം…

Read More
പട്‌ളയുടെ അഭിമാനമായി ഷമീം ഫര്‍ഹാന്‍;കേരള ഫ്‌ലോര്‍ബോള്‍ ഹോക്കി സംസ്ഥാന ടീമില്‍

കാസര്‍കോട്: 19- മത് മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന ദേശീയ ഫ്‌ലോര്‍ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്ക് പങ്കെടുക്കുവാന്‍ പട്‌ളയുടെ അഭിമാനം ഷമീം ഫര്‍ഹാന്‍ കേരള ഫ്‌ലോര്‍ബോള്‍ ഹോക്കി സംസ്ഥാന…

Read More
60തോളം സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു, പ്രതിയെ കുറിച്ച് സൂചന, വിഗ്രഹവുമായി കടന്ന പ്രതി വാഗമണ്ണില്‍ പിടിയില്‍

മാവേലിക്കര: വെണ്‍മണി കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തില്‍ നിന്ന് വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും കവര്‍ന്ന പ്രതിയെ പോലീസ് പിടികൂടി. മാവേലിക്കര തഴക്കര വലിയത്തറയില്‍ പുത്തന്‍വീട്ടില്‍…

Read More
വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവിനെ അറസ്റ്റ് ചെയ്തു

ചെങ്ങന്നൂര്‍ : വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവിനെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ കാവിന്റെ വടക്കേതില്‍ നന്തു എസ് കുമാര്‍ (26)…

Read More
വി ഡി സതീശന്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്; എം എം മണി

ഇടുക്കി: വി ഡി സതീശന്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവെന്ന് എം എം മണി എംഎല്‍എ. രമേശ് ചെന്നിത്തലയും എ കെ ആന്റണിയും…

Read More
കാസര്‍കോട് ജില്ലയിലെ ദേശീയപാത യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം

ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ദേശീയപാത അടയ്ക്കാനുള്ള തീരുമാനം വോട്ടെടുപ്പ് കഴിയുന്നത് വരെ നീട്ടിവെച്ചു. ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ പാത അടയ്ക്കാനായിരുന്നു നേരത്തെയുള്ള…

Read More
മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡുക്കത്ത്ബയല്‍ ബീച്ചിനു സമീപത്തെ ‘മാധവം’ ഹൗസിലെ പരേതരായ മാധവന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍…

Read More
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്;പൊലീസില്‍ പരാതി നല്‍കി

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തില്‍ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ് പൊലീല്‍ പരാതി നല്‍കി. പാലക്കാട്…

Read More