കൈകളുടെ മരവിപ്പ് മാറ്റാൻ ജിമ്മിലെത്തി; ഒടുവിൽ 100 kg പൊക്കി സംസ്ഥാന സ്വർണ്ണവുമായി ലീന!

വെള്ളരിക്കുണ്ട്: കൈകളിലെ മരവിപ്പും കഠിനമായ വേദനയും കാരണം ഒരു ഗ്ലാസ് വെള്ളം പോലും എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന സ്ഥാനത്തു നിന്നാണ് വെള്ളരിക്കുണ്ട് കുറുഞ്ചേരി സ്വദേശിനിയായ ലീന മോഹൻ (37)…

Read More
കാഞ്ഞങ്ങാട്ട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി തട്ടാച്ചേരി സ്വദേശിയായ യുവാവിനെ ഹൊസ്‌ദുർഗ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് (DANSAF) ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. നീലേശ്വരം തട്ടാച്ചേരി രാമരത്തെ കെ.എസ്.…

Read More
കാസർകോട് ദേശീയപാതയോരത്തെ അപകടഭീഷണി; കല്ലങ്കൈ എ.എൽ.പി സ്‌കൂൾ കെട്ടിടം കളക്ടറുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി

കാസർകോട്: ദേശീയപാത സർവ്വീസ് റോഡിൽ അപകടാവസ്ഥയിൽ നിലനിന്നിരുന്ന കല്ലങ്കൈ എ.എൽ.പി സ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കി. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തേക്ക്…

Read More
നാഷനൽ വിമൻസ് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു; ജമീല ടീച്ചർ പ്രസിഡന്റ്, എൽ. സുലൈഖ ജനറൽ സെക്രട്ടറി

കാഞ്ഞങ്ങാട്: നാഷനൽ വിമൻസ് ലീഗ് (NWL) കാസർകോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഉദുമയിലെ ജമീല ടീച്ചർ…

Read More
രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടി: കാഞ്ഞങ്ങാട്ട് കോൺഗ്രസ് മാർച്ച്; സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കാഞ്ഞങ്ങാട്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ നടപ്പിലാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും…

Read More
മഴ തുടരും: കാസർകോടും കണ്ണൂരും ഇന്നും നാളെയും യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. ഇന്ന്…

Read More
ഉപ്പള അൽത്താഫ് വധക്കേസ്: വാറണ്ട് പ്രതി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കാസർഗോഡ്: ഉപ്പള മണ്ണംകുഴിയിലെ അൽത്താഫ് വധക്കേസിലും തോക്ക് കേസിലും കോടതിയിൽ ഹാജരാകാതെ വർഷങ്ങളായി ഒളിവിലായിരുന്ന വാറണ്ട് പ്രതി ഒടുവിൽ പൊലീസിന്റെ വലയിലായി. പെരിങ്കടി സ്വദേശി റുമൈദിനെയാണ് (26)…

Read More
നീലേശ്വരത്ത് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു; രോഗബാധിതരായ 5 പേരും രോഗമുക്തി നേടി

കാസർകോട്: നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകൾ സ്രവ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ…

Read More
കാസർകോട് ബേഡഡുക്കയിൽ വിഷം ഉള്ളിൽച്ചെന്ന് 19 കാരി മരിച്ചു

കാസർകോട്: വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന 19-കാരി മരണപ്പെട്ടു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ തോരോത്തെ ടി. അശോകന്റെ മകൾ ടി. അനശ്വര (19) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ…

Read More
കാസർകോട് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

കാസർകോട്: കാസർകോട് നഗരത്തിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഏഴ് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒൻപതേ മുക്കാലോടെ…

Read More