ചന്തേര പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പി ദിവ്യശ്രീ കൊലക്കേസ്

കണ്ണൂര്‍: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂരിലെ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കൊഴുമ്മല്‍, കോട്ടൂര്‍, പെരളത്തെ കെ രാജേഷിനെയാണ്…

Read More
അണങ്കൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കമ്പി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട് അണങ്കൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കമ്പി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശിയായ അഷ്റഫാണ് മരിച്ചത്. ലോറിയില്‍ നിന്ന് കമ്പി കെട്ട് ദേഹത്തേക്ക് വീണായിരുന്നു…

Read More
കുമ്പള ബംബ്രാണയില്‍ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി

കുമ്പള ബംബ്രാണയില്‍ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. ബംബ്രാണ സ്വദേശികളായ വിനീഷ്, സന്ദീപ്, സുധീഷ് എന്നിവരാണ് കുമ്പള പൊലീസിന്റെ…

Read More
‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രന്‍. നാട്ടില്‍ എത്താത്ത പ്രവാസികളുടെ വോട്ടര്‍ സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, മംഗല്‍പ്പാടി,…

Read More
കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാര്‍ത്ഥി

അടൂര്‍: വ്യാജ ലഘുലേഖ പ്രചരണത്തില്‍ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാര്‍. കൊലക്കേസ് പ്രതിയെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും…

Read More
കുടുംബത്തോടൊപ്പം വിനോദയാത്ര പോയി; കര്‍ണാടകയിലെ വ്യൂ പോയിന്റില്‍ വെച്ച് പാലക്കാട് സ്വദേശിയായ 15 കാരിയെ കാണാതായി

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. ഇന്നലെ വൈകിട്ട്…

Read More
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലതയ്യാര്‍: കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞുവെന്നു ലില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍…

Read More
പത്തും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബന്ധുവായ മധ്യവയസ്‌കനെതിരെ പോക്സോ കേസ്

കാസര്‍കോട്: പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ 55 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനു…

Read More
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം…

Read More
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ…

Read More