കണ്ണീര്‍ യാത്ര; വാല്‍പ്പാറ അപകടം നടന്നത് സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായത് പത്തുപേര്‍ക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്.

പ്രധാനാധ്യാപിക അജിത(54), റംല(52), സുഹറ(43), ആശ (41), മജീദ്(43), സജിത(45), ഷക്കീല (37), റുഖിയ(39), ഹിഷാം (12), ഷഹദിന്‍(11) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *