ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 180 റണ്‍സിന്റെ ടോട്ടല്‍. 20 ഓവറില്‍ മുഴുവന്‍ വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
കാമറൂണ്‍ ഗ്രീനിന്റെ മികവാണ് മികച്ച ടോട്ടല്‍ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായ താരം 55 പന്തില്‍ നാല് സിക്സറും ഏഴ് ഫോറുകളും അടക്കം 79 റണ്‍സ് നേടി. 25 കോടി രൂപയ്ക്ക് ടീമിലെത്തിയിട്ടും കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന താരത്തിന്റെ കംബാക്ക് കൂടിയായിരുന്നു ഇത്.
















Leave a Reply