ഉഡുപ്പി: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സിറ്റി ബസ് സ്റ്റാൻഡിന് സമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപം വൻ തീപിടുത്തം; നിരവധി കടകൾ കത്തിനശിച്ചു















Leave a Reply