കാസർകോട് സ്വകാര്യ ബസ് പണിമുടക്ക് പൂർണം; യാത്രക്കാർ വലഞ്ഞു

കാസർകോട്: ജില്ലയിലെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന സൂചനാ പണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിവെച്ചതോടെ ജില്ലയിലെ…

Read More
ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: 8 മലയാളികൾ ഉൾപ്പെടെ 13 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മംഗളൂരു: മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണ വ്യാപാരിയെയും കുടുംബത്തെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളയുകയും, 20 ലക്ഷം രൂപ വിലവരുന്ന 180 ഗ്രാം സ്വർണം കവരുകയും…

Read More
33-ാമത് എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്: 786 പോയിന്റോടെ ഉദുമ ഡിവിഷൻ ജേതാക്കൾ; മുള്ളേരിയക്ക് രണ്ടാം സ്ഥാനം

കാസർകോട്: മുപ്പത്തിമൂന്നാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിന് സീതാംഗോളിയിൽ പ്രൗഢോജ്ജ്വല സമാപ്തി. ജൂലൈ ഒന്ന് മുതൽ വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളുമായി ഉത്സവ പ്രതീതിയിൽ നടന്ന സാഹിത്യോത്സവിലാണ് 786…

Read More
സുന്നി നേതാവും കെഎംസിസി ഭാരവാഹിയുമായ ചെർക്കളം മുഹമ്മദ് ഹാജി അന്തരിച്ചു

കാസർകോട്: പ്രമുഖ പൗരപ്രമുഖനും സുന്നി-കെഎംസിസി നേതാവുമായ ചെർക്കളം മുഹമ്മദ് ഹാജി (66) അന്തരിച്ചു. ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ (SMF)…

Read More
വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി

കാസർകോട്: വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി. കാസർകോട് ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ എസ്.എം. മൻസിലിൽ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസ (18)…

Read More
കോളിയടുക്കം ഗവ. യു.പി. സ്കൂളിൽ സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വരുന്നു

കാസർകോട്: കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി കോളിയടുക്കം ഗവ. യു.പി. സ്കൂൾ വളപ്പിൽ സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ)…

Read More
13കാരിയുടെ വ്യാജ പരാതി: ‘കുട്ടികളെ പോലീസ് മാനസികമായി പീഡിപ്പിച്ചു’; നീതി വേണമെന്ന് രക്ഷിതാക്കൾ

പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെച്ചൊല്ലി വിവാദം ശക്തമാകുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത കുട്ടികളെ പോലീസ് മാനസികമായി…

Read More
നവാഗതർക്ക് സ്നേഹോഷ്മള വരവേൽപ് നൽകി എം ഐ സി ആർട്സ് ആൻ്റ് സയൻസ് കോളേജ്

കാസർകോട്: മലബാർ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴിലുള്ള എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അധ്യയന വർഷത്തെ നാല് വർഷ ബിരുദ (FYUGP) വിദ്യാർത്ഥികളുടെ ക്ലാസ് ഉദ്ഘാടനം…

Read More
‘സുൽത്താൻ കണ്ണീരോടെ വിടവാങ്ങി’; നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തി ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ നോർവെയോട്…

Read More
കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വീകരണം

ദോഹ: ഹ്രസ്വസന്ദർശനാർഥം ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷററും എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്…

Read More