നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന ലോറിയുടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു

നീലേശ്വരം: കരുവാച്ചേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 8:30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ പാലക്കുന്ന്…

Read More
മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; കാറിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്ന് പിടികൂടി

മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോട്ടിക് ഹണ്ട്’ ശക്തമായി തുടരുന്നു. മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

Read More
ശക്തമായ മഴ: കുണ്ടംകുഴിയിൽ റോഡിൽ വിള്ളൽ

കാസർകോട്: ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കുണ്ടംകുഴി പെട്രോൾ പമ്പിന് സമീപത്തെ പ്രധാന റോഡിൽ വിള്ളൽ രൂപപ്പെട്ടു. റോഡിന്റെ ഒരു ഭാഗം വേർപെട്ട് താഴ്ന്ന രീതിയിലാണ് വിള്ളൽ…

Read More
മാസപ്പടി കേസ്: വീണാ വിജയന് ഇ ഡി സമൻസ്; വെള്ളിയാഴ്ച കൊച്ചിയിൽ ഹാജരാകണം

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. വരും ദിവസങ്ങളിൽ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്…

Read More
ജില്ലാ ആശുപത്രിയിൽ ഇനി ‘ആവിപറക്കുന്ന’ പ്രഭാതഭക്ഷണവും

കാഞ്ഞങ്ങാട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഇനി രാവിലെയും വയറുനിറയെ ഭക്ഷണം കഴിക്കാം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ…

Read More
അർജുൻ ആയങ്കിക്കെതിരെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി
കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്

കൊച്ചി: കോതമംഗലം സിഐയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ്…

Read More
Cherkala Kalladka Road in Kerala
ചെർക്കള-കല്ലടുക്ക റോഡിൽ ചൊവ്വാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം

ചെർക്കള: കിഫ്‌ബി (KIIFB) പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ചെർക്കള-കല്ലടുക്ക റോഡിൽ ജൂൺ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചെർക്കള ഭാഗത്ത് പാച്ചിങ് ജോലികൾ…

Read More
ലക്ഷദ്വീപിൽ 47 വർഷത്തെ മദ്യനിരോധനം പിൻവലിച്ചു; പുതിയ എക്സൈസ് നിയമം പ്രാബല്യത്തിൽ

ലക്ഷദ്വീപ്: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ, 47 വർഷം…

Read More
ആരിക്കാടി ടോള്‍ ബൂത്തിന്റെ കോണ്‍ക്രീറ്റ് കട്ടയില്‍ ഇടിച്ച് ലോറിയുടെ മുൻഭാഗം തകർന്നു

കുമ്പള: ദേശീയപാത ആരിക്കാടി ടോൾ പ്ലാസയിലെ കോൺക്രീറ്റ് കട്ടയിൽ ഇടിച്ച് ലോറിക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചു. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചതിൻ്റെ…

Read More