പി.ടി.എച്ച് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു; പി.എം. മുനീർ ഹാജി ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ (പി.ടി.എച്ച്) കാസറഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയർമാനുമായ പി.എം.…

Read More
മഞ്ചേശ്വരത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി. മഞ്ചേശ്വരം ഹൊസബെട്ടു എസ്.എ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യോഗി പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (53) ആണ് മരിച്ചത്. ഇന്ന്…

Read More
പാലാ നഗരസഭയിൽ വിമത കൗൺസിലർ മായാ രാഹുൽ ചെയർപേഴ്‌സൺ

കോട്ടയം: നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ പാലാ നഗരസഭാ ചെയർപേഴ്‌സണായി കോൺഗ്രസ് വിമത കൗൺസിലർ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര കൗൺസിലറായ മായ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്.…

Read More
നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കണിച്ചിറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അജീവൻ്റെ ഭാര്യ നദിയ (48) യുടെ മൃതദേഹമാണ്…

Read More
പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി; കുമ്പളയിൽ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി അട്ക്ക ഹൗസിൽ അബ്ദുൽ അസീസ് (43), നെക്രാജെ ആലങ്കോൾ…

Read More
ദേശീയപാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് തൈക്കടപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. തൈക്കടപ്പുറം കണിച്ചിറ താഴെക്കാവിന് സമീപത്തെ ഹരീഷ് (49) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി…

Read More
ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത് ബൈത്തുറഹ്മ സമർപ്പണം സെപ്റ്റംബർ 4-ന്

മഞ്ചേശ്വരം: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി വിഭാവനം ചെയ്ത ബൈത്തുറഹ്മ പദ്ധതി പൂർത്തീകരണത്തിലേക്ക്. പദ്ധതിയിലെ എട്ടാമത്തേതും അവസാനത്തേതുമായ ഭവന സമർപ്പണം…

Read More
ഥാറിൽ ഡീസലടിച്ച് വ്യാജ ഡിജിറ്റൽ പേയ്മെന്റ് കാണിച്ച് മുങ്ങി; ഉപ്പളയിൽ യുവാവ് പിടിയിൽ

ഉപ്പള: പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ വ്യാജ ഡിജിറ്റൽ പേയ്‌മെന്റ് സന്ദേശം കാണിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിൽ. ഉപ്പള സ്വദേശി…

Read More
പറഞ്ഞ വാക്ക് പാലിച്ച് കളക്ടർ; കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് ഇനി സൈക്കിളിൽ സ്കൂളിൽ പോകാം

കാസർകോട്: പറഞ്ഞ വാക്ക് പാലിച്ച് ഒരിക്കൽക്കൂടി മാതൃകയായി ജില്ലാ കളക്ടർ കെ. അർജുൻ പാണ്ഡ്യൻ. അതിർത്തിഗ്രാമമായ കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് ഇനി സ്കൂളിലേക്കും കളിയിടങ്ങളിലേക്കും വേഗത്തിലെത്താൻ പുത്തൻ…

Read More