ഹൈദരാബാദ്: സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ ബിഹാര്‍ സ്വദേശിനി ഇഷിത യാദവ് ആണ് ജീവനൊടുക്കിയത്. കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഭര്‍ത്താവ് നീരജ് ബന്‍സാല്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ മിയാപൂര്‍ മേഖലയിലുളള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ നീരജ് ബന്‍സാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഭര്‍ത്താവിന്റെ പീഡനം; സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതി ജീവനൊടുക്കി
















Leave a Reply