വടകരയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വടകര ചാനിയം കടവിന് സമീപം സ്റ്റീല്‍ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *