കുമ്പളയിൽ മകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ് മാതാവിന് ദാരുണാന്ത്യം

കാസർകോട്: മകൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് മാതാവിന് ദാരുണാന്ത്യം. കുമ്പള സുനാമി ഉന്നതിയിലെ മൊയ്‌തീൻ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (48) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രി…

Read More
ഡ്യൂട്ടിക്കിടെ ദുരന്തം; കാഞ്ഞങ്ങാട്ട് കാറിടിച്ച് പരിക്കേറ്റ രണ്ട് പൊലീസുകാരുടെയും കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കാസർകോട്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ്…

Read More
നിർമ്മാണത്തിലെ മെല്ലെപ്പോക്ക്: കരാർ കമ്പനിക്ക് ആർ.ഡി.ഒ.യുടെ ശക്തമായ താക്കീതും അന്ത്യശാസനവും; ജൂൺ 22-നകം പണികൾ പൂർത്തിയാക്കണം

നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡ്, ഓവുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് നിശ്ചയിച്ച പ്രകാരം ഇന്ന് (ജൂൺ 20) ആർ.ഡി.ഒ മനോജ് കെ.ആർ നിർമ്മാണ സ്ഥലങ്ങളിൽ…

Read More
കാരുണ്യത്തിന്റെ കൈത്താങ്ങുമായി ആസ്ക് ആലംപാടി; കാൻസർ രോഗിക്ക് ചികിത്സാ സഹായം നൽകി

ആലംപാടി: ക്യാൻസർ ബാധിതയായി ദുരിതമനുഭവിക്കുന്ന നിർധന കുടുംബത്തിലെ വിധവയായ യുവതിക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ആസ്ക് ആലംപാടി. സംഘടനയുടെ ജി.സി.സി കാരുണ്യവർഷ ചികിത്സാ പദ്ധതിയുടെ ഭാഗമായി പതിനായിരം രൂപയുടെ…

Read More
ഫിഫ ലോകകപ്പ് 2026: ഹെയ്തിയെ തകർത്ത് ബ്രസീൽ; മാത്യൂസ് കുൻഹയ്ക്ക് ഇരട്ട ഗോൾ

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ബ്രസീലിന് ആദ്യ വിജയം. ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെയാണ് കനാരപ്പട തകർത്തത്. ബ്രസീലിനായി മാത്യൂസ് കുൻഹ…

Read More
ദേശീയ പഞ്ചഗുസ്തി മത്സരം: മെഡൽ കൊയ്ത്തുമായി നീലേശ്വരത്തെ അച്ഛനും മകളും; ഇനി ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ്‌

നീലേശ്വരം: ദേശീയ പഞ്ചഗുസ്തി വേദിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി നീലേശ്വരം സ്വദേശികളായ അച്ഛനും മകളും. ബംഗളൂരു നെക്സ് ശാന്തിനികേതനിൽ നടന്ന ബി.സി.എഫ്.എ. (BCFA) ആറാമത് ദേശീയ പഞ്ചഗുസ്തി…

Read More
നീലേശ്വരത്ത് നിന്നും രണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി

കാസർകോട്: നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ദർസിൽ താമസിച്ച് പഠിക്കുന്ന അൽ അമീൻ (13), മുഹമ്മദ് അമീൻ (13)…

Read More
ബോക്സിങ്: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം; സിയോനയ്ക്ക് സ്വർണം

കാഞ്ഞങ്ങാട്: തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വർണവും…

Read More
ബഹുമുഖ പദ്ധതികളുമായി എം.ഐ.സി; നവീകരിച്ച ആർട്സ് കോളേജ് ഉദ്ഘാടനവും മൾട്ടിപർപ്പസ് ടൗൺഷിപ്പ് പ്രഖ്യാപനവും ജൂൺ 21 ഞായറാഴ്ച

ചട്ടഞ്ചാൽ: പ്രമുഖ ഇസ്‌ലാമിക ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് (എം.ഐ.സി) പുതിയ ബഹുമുഖ പദ്ധതികളിലേക്ക് ചുവടുവെക്കുന്നു. ജൂൺ 21 ഞായറാഴ്ച രാവിലെ ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക്…

Read More