സ്വർണ്ണവിലയിൽ നേരിയ വർധനവ്; പവന് 320 രൂപയാണ് കൂടിയത്

കേരളം – ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹14,651 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹13,430 രൂപയും 18…

Read More
മംഗളൂരു എക്കൂറിൽ വാഹനാപകടം: വൊർക്കാടി സ്വദേശിയായ യുവാവ് മരിച്ചു

മംഗളൂരു: എക്കൂറിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാസർഗോഡ് വൊർക്കാടി സ്വദേശിയായ യുവാവ് മരിച്ചു. ബാക്രബയൽ പാത്തൂർ സ്വദേശി സി.കെ. സുധീഷ് (26) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച)…

Read More
വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

കാസർഗോഡ്: കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. കോലായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ…

Read More
ഭിന്ന വിശ്വാസത്തിൻ്റെ പേരിൽ അടിച്ചമർത്തൽ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ചട്ടഞ്ചാൽ: വിശ്വാസപരമായ വൈവിധ്യവും വൈജാത്യവും അകൽച്ചയിലേക്കും പരസ്പര ഭിന്നതയിലേക്കും നയിക്കരുതെന്നും, വേഷവും ആദർശവും നോക്കി മനുഷ്യരെ അകറ്റാനും അടിച്ചമർത്താനും ശ്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും പാണക്കാട് സയ്യിദ്…

Read More
സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം കാസർകോട് അഡൂരിൽ

കാസർകോട്: സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, ചാമക്കൊച്ചിയിലെ…

Read More
കലിപ്പ് തീർത്ത് വൈഭവ്: ശ്രീലങ്കയ്‌ക്കെതിരെ വീണത് സെഞ്ചുറിക്കരികില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വിസ്മയത്തിന് ശേഷം ഏകദിന ക്രിക്കറ്റിലും റണ്‍വേട്ട തുടര്‍ന്ന് വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലാണ് ശ്രീലങ്ക എ ടീമിനെതിരായ ഇന്ത്യ എ…

Read More
ലബനനിലെ ഇസ്രായേൽ ആക്രമണം; ഹോർമൂസ് വീണ്ടും അടച്ച് ഇറാൻ

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹോര്‍മൂസ് അടച്ചത്. ഇറാന്റെ സൈനിക കമാന്‍ഡായ ഖാതം അല്‍ അന്‍ബിയ…

Read More
നുള്ളിപ്പാടിയിൽ ദേശീയപാത എൻട്രി പോയിന്റ്: ജില്ലാ കളക്ടർ നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു

കാസർകോട്: നഗരത്തിലെയും വിദ്യാനഗർ സിവിൽ സ്റ്റേഷൻ പരിസരത്തെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നേരിട്ട് ഫീൽഡിലിറങ്ങി. ദേശീയപാത 66-ൽ കാസർകോട്…

Read More
വെള്ളൂരിൽ പതിനാറുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പയ്യന്നൂർ: പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വിവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽകുമാർ (16) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രി…

Read More
ആരിക്കാടി ടോൾ ബൂത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; പിരിവ് നിർത്തിയിട്ടും ഹമ്പുകൾ മാറ്റിയില്ല, ജനങ്ങൾ ദുരിതത്തിൽ

കുമ്പള: ആരിക്കാടി ടോൾ ബൂത്തിൽ പണപ്പിരിവ് നിർത്തിവെച്ചിട്ടും റോഡിലെ അപകടക്കെണികളായ ഹമ്പുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ വൈകിട്ടോടെ ടോൾ പ്ലാസയ്ക്ക് സമീപം…

Read More