കുമ്പളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

കുമ്പള: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. മൊഗ്രാൽ നാങ്കി സ്വദേശി അമീറിന്റെ മകൻ റാഫീഖിനാണ് (19) അപകടത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ റാഫീഖിനെ കാസർകോട്ടെ…

Read More
ബോവിക്കാനത്ത് ചരക്കുവാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ്

ബോവിക്കാനം: മദ്യപിച്ച്, ചാറ്റൽമഴയിൽ അതിവേഗത്തിൽ ഓടിച്ച ചരക്കുവാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ബോവിക്കാനം-കാനത്തൂർ റോഡിൽ ബാവിക്കര റോഡ് ജങ്ഷന് സമീപത്തെ വളവിലാണ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ അപകടമുണ്ടായത്.…

Read More
സംസ്ഥാന ഇൻ്റർ ഐ.ടി.ഐ ബാഡ്മിൻ്റൺ: ഫാത്തിമത്ത് അൻസീറ രണ്ടാം വർഷവും ചാമ്പ്യൻ; തിളക്കമാർന്ന വിജയവുമായി അഖിലയും

കാസർഗോഡ്: സംസ്ഥാന ഇൻ്റർ ഐ.ടി.ഐ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി ഫാത്തിമത്ത് അൻസീറ. വനിതാ വിഭാഗം സിംഗിൾസിലും ഡബിൾസിലും ചാമ്പ്യൻപട്ടം നിലനിർത്തിയാണ് അൻസീറ…

Read More
മഞ്ചേശ്വരം ബീച്ച് റോഡ് തകർന്ന് തരിപ്പണം; യാത്രാദുരിതത്തിൽ തീരദേശവാസികളും വിനോദസഞ്ചാരികളും

ഞ്ചേശ്വരം: കിലോമീറ്ററുകളോളം തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണി നടത്താതെ മഞ്ചേശ്വരം ബീച്ച് റോഡ്. കാലവർഷം കനത്തതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. മഞ്ചേശ്വരം ചർച്ച് ബീച്ച് റോഡ് മുതൽ…

Read More
പി. ഉദയകുമാർ കാസർകോട് എ.ഡി.എം ആയി ചുമതലയേറ്റെടുത്തു

കാസർകോട്: ജില്ലയുടെ പുതിയ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (A.D.M) ആയി പി. ഉദയകുമാർ ചുമതലയേറ്റെടുത്തു. കാസർകോട് കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ച് അനുമോദനങ്ങൾ അറിയിച്ചു.…

Read More
കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ…

Read More
കുമ്പളയിൽ സ്‌കൂൾ മതിൽ ഏതുനിമിഷവും റോഡിലേക്ക് പതിക്കാം; ഭീതിയിൽ വിദ്യാർത്ഥികളും നാട്ടുകാരും

കുമ്പള: നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും നിത്യേന സഞ്ചരിക്കുന്ന കുമ്പള ഗവ. ഹൈസ്‌കൂൾ റോഡ് ഇപ്പോൾ വലിയൊരു അപകടഭീതിയുടെ നിഴലിലാണ്. ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴാൻ പാകത്തിൽ നിൽക്കുന്ന സ്‌കൂൾ…

Read More
അവയവക്കടത്ത് കേസ്: കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക ഇഡി റെയ്‌ഡ്

കാസർകോട്: അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ സംസ്ഥാനത്ത് വ്യാപക റെയ്‌ഡുമായി ഇഡി. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ കാസർകോട് കളനാട്ടെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തുന്നു.…

Read More
പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരവും പാതയോരങ്ങളും വീർപ്പുമുട്ടുന്നു

ഉദുമ: വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതൽ വാഹനങ്ങൾ കുന്നുകൂടിയതോടെ ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരവും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയോരവും വലിയ പ്രതിസന്ധിയിലാകുന്നു. മണൽക്കടത്ത്, ലഹരിക്കടത്ത്, വാഹനാപകടം തുടങ്ങിയ…

Read More