സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് കേരളത്തില്‍ 22കാരറ്റ് 1 സ്വര്‍ണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്…

Read More
ചെര്‍ക്കള ദേശീയപാതയ്ക്ക് സമീപം കുഴിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കാസര്‍കോട്: ചെര്‍ക്കളയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സംശയകരമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള ടൗണില്‍ മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതിനടുത്തുളള 20 അടി താഴ്ചയിലുള്ള കുഴിയിലാണ് ജഡം…

Read More
900 കരിയര്‍ ഗോളുകള്‍; ഗോള്‍വേട്ടയില്‍ ചരിത്രമെഴുതി മെസി

കരിയറില്‍ 900 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലെത്തി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും. കോണ്‍കാഫ് ചാമ്പ്യന്‍സ് കപ് പ്രീ ക്വാര്‍ട്ടറില്‍ നാഷ്വില്ലെയ്‌ക്കെതിരായ നടന്ന മത്സരത്തിലാണ് മെസി നേട്ടം…

Read More
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കോട്ടക്കുന്നില്‍ നാട്ടുകാര്‍ തയ്യാറെടുപ്പാരംഭിച്ചു; നാളെ പന്തം കൊളുത്തി പ്രകടനം

മൊഗ്രാല്‍ പുത്തൂര്‍: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കോട്ടക്കുന്നില്‍ നാട്ടുകാര്‍ തയ്യാറെടുപ്പാരംഭിച്ചു. നാളെ പന്തം കൊളുത്തി പ്രകടനംആഹ്വാനം ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിന്റെ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ്…

Read More
ചുമയ്ക്കുന്നതിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസ കോശത്തില്‍ കയറി; യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: ചുമയ്ക്കുന്നതിനിടയില്‍ ഛര്‍ദ്ദിക്കുകയും ഇതിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസ കോശത്തില്‍ കയറി മുന്‍ പ്രവാസിക്ക് ദാരുണാന്ത്യം. പെരിയ ബസാര്‍, അടുക്കം, വീരന്മാര്‍കാവിലെ സിപി അപ്പക്കുഞ്ഞി (66)യാണ് മരിച്ചത്. ഞായറാഴ്ച…

Read More
പയ്യന്നൂരിലെ ആശുപത്രി മാലിന്യം അനന്തപുരം ക്ഷേത്ര പരിസരത്ത്; തിരിച്ചെടുപ്പിച്ച് വാര്‍ഡ് മെമ്പര്‍

കുമ്പള അനന്തപുരം തടാകക്ഷേത്രത്തിന് സമീപം റോഡരികില്‍ ആശുപത്രി മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. പയ്യന്നൂരിലെ ബി.കെ.എം ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങളാണ്…

Read More
നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന…

Read More
കാസര്‍കോട് 30ലധികം പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചആല്‍ബം ഡിസൈനര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവതികളുടെയും പെൺകുട്ടികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റുഡിയോ ക്യാമറാമാനെ കാസർകോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ആദൂർ പോലീസ്…

Read More
എം.ഡി.എം.എ.യുമായി ഉപ്പള സ്വദേശി പിടിയില്‍

കാസര്‍കോട്: 70.175 ഗ്രാം എം.ഡി.എം.എ.യുമായി ഉപ്പള്ള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഷഹബാസ് മന്‍സ്സി ലില്‍ ഹസൈനാര്‍. വി (42) യെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ്…

Read More
‘പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കണം’; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെരുന്നാള്‍ – നൗറൂസ് ആശംസകള്‍ അറിയിച്ചു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും…

Read More