ചുമയ്ക്കുന്നതിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസ കോശത്തില്‍ കയറി; യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: ചുമയ്ക്കുന്നതിനിടയില്‍ ഛര്‍ദ്ദിക്കുകയും ഇതിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസ കോശത്തില്‍ കയറി മുന്‍ പ്രവാസിക്ക് ദാരുണാന്ത്യം. പെരിയ ബസാര്‍, അടുക്കം, വീരന്മാര്‍കാവിലെ സിപി അപ്പക്കുഞ്ഞി (66)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *