ടൂറിസ്റ്റ് ബസുകള്‍ കളര്‍ഫുള്‍ ആകും

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ കളര്‍ഫുള്‍ ആകും. ബസുകള്‍ക്ക് കര്‍ശനമാക്കിയ ഏകീകൃത വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ വെള്ള നിറം പിന്‍വലിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. ഏകീകൃത വെള്ളനിറം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *