കാഞ്ഞങ്ങാട് ഗൾഫുകാരന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി ‘ജുഡോ രാഹുൽ’ പിടിയിൽ

കാഞ്ഞങ്ങാട്: ഗൾഫുകാരന്റെ ഭാര്യയെ ദമ്പതികളുടെ ഒത്താശയോടെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് കടപ്പുറം ബാവാ നഗർ ക്ലബ്ബിന് സമീപം താമസിക്കുന്ന ജെ.…

Read More
കാസർകോട് ജനറൽ ആശുപത്രിയിൽ എട്ട് പുതിയ ഡോക്ടർമാർ; ഒ.പികളിലെ തിരക്കിന് ആശ്വാസം

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ നിലനിന്നിരുന്ന ഡോക്ടർമാരുടെ കുറവിന് പരിഹാരമാകുന്നു. എട്ടോളം പുതിയ ഡോക്ടർമാരെ സർക്കാർ നിയമിച്ചതോടെ വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി. കാഷ്വാലിറ്റി, ജനറൽ…

Read More
നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുസേവനം: നിലേശ്വരത്ത് ബിജെപിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

നിലേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽനൂറ്റാണ്ട് നീണ്ട പൊതുസേവന ആഘോഷങ്ങളുടെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ബി.ജെ.പി കാസർഗോഡ് ജില്ലാ മെഡിക്കൽ സെല്ലും നിലേശ്വരം മുൻസിപ്പൽ…

Read More
മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് മൊഗ്രാൽ പുത്തൂരിൽ ഉജ്ജ്വല സ്വീകരണം

മൊഗ്രാൽ പുത്തൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ. അബ്ദുൽ റഹ്മാൻ, ജില്ലാ ഭാരവാഹികളായ എൻ. എ. നെല്ലിക്കുന്ന്, പി. എം. മുനീർ ഹാജി,…

Read More
കോളിച്ചാൽ എം.ഡി.എം.എ കേസ്: ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം എട്ടായി

കാസർകോട്: കോളിച്ചാലിൽ കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാളെക്കൂടി രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള, കയ്യാർ, ചേവാറിലെ അബ്ദുൽ റസാഖ് (36)…

Read More
ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവം: രണ്ടുപേർ കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിൽ

കാസർകോട്: ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത രണ്ടുപേരെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറ്റൂർ സ്വദേശി ഇ. ദീപു (36), എരമം സ്വദേശി…

Read More
ജില്ലാ കായികമേളയിൽ എസ്. അവന്തികയ്ക്ക് ഹാട്രിക് തിളക്കം; ബാഡ്മിന്റണിലും സംസ്ഥാന തലത്തിലേക്ക്

പാക്കം: ജില്ലാ കായികമേളയിൽ പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാമതെത്തി ഹാട്രിക് വിജയവുമായി പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്. അവന്തിക. ജൂനിയർ ഗേൾസ്…

Read More
വൊർക്കാടിയിൽ ദിശതെറ്റിയെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ബാക്രവയൽ സ്വദേശി മുഹമ്മദിന്റെ മയ്യത്ത് ഖബറടക്കി

മഞ്ചേശ്വരം: കാസർകോട് വൊർക്കാടിയിൽ ദിശതെറ്റിയെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ബാക്രവയൽ തലക്കി സ്വദേശിയും ബട്ടിപ്പദവിൽ താമസക്കാരനുമായ ടി. മുഹമ്മദ് എന്ന ലത്തീഫ് (30)…

Read More
സമസ്ത സെന്റനറി: കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളന രജിസ്ട്രേഷന് തുടക്കമായി

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളനത്തിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഔദ്യോഗിക തുടക്കമായി. നവംബർ 7-ന്…

Read More
സഹപ്രവർത്തകന്റെ ഭവന നിർമാണത്തിന് കൈത്താങ്ങുമായി ആസ്ക് ആലംപാടി

ആലംപാടി: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവർത്തകന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായഹസ്തവുമായി ആസ്ക് ആലംപാടി. നാൽത്തടുക്ക സ്വദേശിയായ യുവാവിന്റെ ഭവന നിർമാണത്തിനായാണ് ആസ്ക് സംഘടന ധനസഹായം നൽകിയത്.…

Read More