സ്വാതന്ത്ര്യദിനാഘോഷം: അങ്കണവാടി കുരുന്നുകൾക്ക് മധുരം പകർന്ന് ‘ആസ്ക് ആലംപാടി’

ആലംപാടി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആലംപാടി അങ്കണവാടിയിലെ കുരുന്നുകൾക്ക് മധുരവിതരണം നടത്തി ‘ആസ്ക് ആലംപാടി’. പുതുതലമുറയിലേക്ക് സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശവും സന്തോഷവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബിന്റെ…

Read More
മൊഗ്രാൽ പുത്തൂരിൽ മുസ്ലിം യൂത്ത് ലീഗ് ‘യൂണിറ്റി ഡേ’ സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ടൗണിൽ ‘യൂണിറ്റി ഡേ’ സംഘടിപ്പിച്ചു. ചടങ്ങിൽ…

Read More
കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് വീണ്ടും പണിമുടക്കി; വയോധികരെയും ഭിന്നശേഷിക്കാരെയും പ്ലാറ്റ്‌ഫോമിലെത്തിച്ചത് കസേരയിൽ ചുമന്ന്

കാസർകോട്: ജില്ലയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനായ കാസർകോട്ട് യാത്രക്കാരുടെ ദുരിതം തുടരുന്നു. സ്‌റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പ്രവർത്തനരഹിതമായതോടെ വയോധികരും ഭിന്നശേഷിക്കാരുമുൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി. ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന്…

Read More
അൽ മദ്‌റസത്തുൽ ബദ്രിയ റഹ്മത്ത് നഗറിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചെങ്കള: റഹ്മത്ത് നഗർ അൽ മദ്‌റസത്തുൽ ബദ്രിയയിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. രാവിലെ മദ്‌റസ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് എൻജിനീയർ ശംസുദ്ദീൻ ഹാജി…

Read More
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആസ്ക് ആലംപാടി

ആലംപാടി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് ആസ്ക് ആലംപാടി. സ്വാതന്ത്ര്യത്തിന്റെ മഹത്വവും മതനിരപേക്ഷത, ജനാധിപത്യം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുമെന്ന…

Read More
കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; പതാക ഉയർത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

കാസർകോട്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ദേശീയ…

Read More
കാസർകോട് കാറിൽ കടത്താൻ ശ്രമിച്ച 162 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 162 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.…

Read More
അതിർത്തി മേഖലകളിൽ അനധികൃത ചെങ്കൽഖനനം വ്യാപകം

ധർമത്തടുക്ക: പുത്തിഗെ, പൈവളികെ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത ചെങ്കൽഖനനം വ്യാപകമാകുന്നതായി പരാതി. റവന്യൂ-ജിയോളജി വകുപ്പുകളുടെ കൃത്യമായ പരിശോധനകളില്ലാത്തത് മുതലെടുത്താണ് അതിർത്തി മേഖലകളിൽ വ്യാപകമായി കുന്നിടിച്ച്…

Read More
ബദിയടുക്കയിൽ കോഴിയുടെ തൂക്കത്തെച്ചൊല്ലി തർക്കം; വിതരണക്കാരനായ യുവാവിന് മർദനം, കടയുടമയ്‌ക്കെതിരെ കേസ്

ബദിയടുക്ക: വിതരണം ചെയ്ത കോഴിയുടെ തൂക്കത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് മർദനമേറ്റു. സംഭവത്തിൽ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. പെർളയിലെ ഐഡിയൽ ചിക്കൻ സെന്ററിലെ ജീവനക്കാരനും ഉക്കിനടുക്ക കാര്യാട് ഉന്നതി…

Read More
പാറപ്പുറത്ത് പൂവിരിയിക്കാനാവില്ലെന്ന് ആരുപറഞ്ഞു? എരുമക്കുളത്തെ ചെങ്കൽപാറയിൽ ഗോപിയുടെ ചെണ്ടുമല്ലി വസന്തം

രാജപുരം: വരണ്ട ചെങ്കൽപാറയിലും അധ്വാനത്തിന്റെ വസന്തം വിരിയിച്ച് മാതൃകയാവുകയാണ് ഒരു കർഷകൻ. കോടോം എരുമക്കുളത്തെ കർഷകനായ എസ്. ഗോപിയാണ് വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് വിപുലമായ രീതിയിൽ ചെണ്ടുമല്ലിക്കൃഷി…

Read More