ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് നാല് വർഷവും ഒരു മാസവും കഠിനതടവും പിഴയും

കാഞ്ഞങ്ങാട്: പതിനാലുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷവും ഒരു മാസവും കഠിനതടവും 16,000 രൂപ പിഴയും വിധിച്ച് കോടതി. കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശി…

Read More
റാണിപുരം ട്രെക്കിംഗ് ക്യാമ്പ് ഒക്ടോബർ 1, 2 തീയതികളിൽ

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റാണിപുരം ട്രെക്കിംഗ് ക്യാമ്പ്’ ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും…

Read More
കാഞ്ഞങ്ങാട് നഗരസഭയിൽ ആശാ വർക്കർ നിയമനം: അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ വാർഡുകളിൽ നിലവിലുള്ള ആശാ വർക്കർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വാർഡ് 20, 27, 33, 37, 41…

Read More
ചിപ്ലിക്കയ ശ്രീ ധർമ്മശാസ്താ ഭജനമന്ദിര വാർഷികാഘോഷം: ക്ഷണപത്രിക പ്രകാശനം ചെയ്തു

ബോവിക്കാനം: ചിപ്ലിക്കയ ശ്രീ ധർമ്മശാസ്താ ഭജനമന്ദിരത്തിന്റെ 36-ാമത് വാർഷികാഘോഷ പരിപാടികളുടെ ക്ഷണപത്രിക പ്രകാശനം ചെയ്തു. ചടങ്ങിൽ നാണംവയൽ നാരായണ ഗുരുസ്വാമി ക്ഷണപത്രിക പ്രകാശനം നിർവഹിച്ചു. നവംബർ 27,…

Read More
ഹൈവേ അതോറിറ്റിയുടെ വാഗ്ദാനം പാഴ്വാക്കായി; ചന്ദ്രഗിരി ഗസ്റ്റ് ഹൗസ് സ്റ്റോപ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ച് വാർഡ് മെമ്പറുടെ വേറിട്ട പ്രതിഷേധം

മൊഗ്രാൽ പുത്തൂർ: ദേശീയപാത വികസനത്തിന് പിന്നാലെ യാത്രക്കാർക്കായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചുനൽകാതെ ജനങ്ങളെ കബളിപ്പിച്ച ദേശീയപാത അതോറിറ്റിയുടെ (NHAI) അനാസ്ഥയ്ക്കെതിരെ സ്വന്തം നിലയിൽ ബസ് ഷെൽട്ടർ സ്ഥാപിച്ച്…

Read More
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടം: മുഹമ്മദ് ഫനാന് കവാൻസിന്റെ സ്നേഹാദരം

കാസർകോട്: എറണാകുളത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ-45 വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫനാന് കവാൻസിന്റെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി.…

Read More
കുമ്പളയിൽ പെട്രോൾ പമ്പിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഡീസൽ നിറയ്ക്കുന്നതിനിടെ കാറെടുത്തു, മീറ്റർബോക്സ് നിലംപൊത്തി

കുമ്പള: ഇന്ധനം അടിച്ച് തീരുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതിനെത്തുടർന്ന് പെട്രോൾ പമ്പിൻ്റെ മീറ്റർബോക്സ് തകർന്നു വീണു. കുമ്പള-ബദിയടുക്ക റോഡിലെ ഭാരത് പെട്രോളിയം പമ്പിലാണ് സംഭവം. പമ്പിൻ്റെ പ്രവർത്തനം…

Read More
മഞ്ചേശ്വരത്ത് രണ്ട് സ്കൂട്ടറുകൾ കവർന്ന കേസ്: കർണാടക സ്വദേശി പിടിയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് സ്കൂട്ടറുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക തൊക്കോട്ട് സ്വദേശി സുനിൽ (32)…

Read More
മുൻ പ്രവാസി സത്താർ ചെറുഗോളി അന്തരിച്ചു; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം

മംഗൽപാടി: മംഗൽപാടി ചെറുഗോളി സ്വദേശിയും മുൻ പ്രവാസിയുമായ സത്താർ അന്തരിച്ചു. ഇന്നലെ രാത്രി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സുഹറയും പ്ലസ് ടു വിദ്യാർത്ഥി അടക്കം…

Read More
ബേവിഞ്ച ജി.എം.യു.പി സ്കൂൾ കലോത്സവം ‘കുന്നുമ്മോത്സവം 2026’ ന് സമാപനം

ബേവിഞ്ച: ബേവിഞ്ച ജി.എം. യു.പി. സ്‌കൂളിലെ കലോത്സവമായ ‘കുന്നുമ്മോത്സവം 2026’ പ്രശസ്ത പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫർ നബിൻ ഒടയഞ്ചാൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലെ കുഞ്ഞുജീവികളുടെയും സസ്യങ്ങളുടെയും ചലനങ്ങളിലും താളങ്ങളിലും…

Read More