വിദ്യാനഗറില്‍ വന്‍ മയക്കുമരുന്ന് വേട്ട; സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 34.31 ഗ്രാം MDMA പിടികൂടി.രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസറഗോഡ്: വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നായ MDMA-യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മുട്ടത്തൊടി ആതിഫ് മന്‍സിലില്‍ മുഹമ്മദ് അന്‍ഷീദ് (26),…

Read More
കെ സുരേന്ദ്രനെതിരെ മത്സരിക്കും, മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര

മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദരയുടെ പ്രതികരണം. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്…

Read More
ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി 17-ാം വാര്‍ഡ് മുസ്ലിം ലീഗ്

മൊഗ്രാല്‍പുത്തൂര്‍: മുസ്ലിം ലീഗ് സ്ഥാപക ദിനം ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി.വാര്‍ഡിലെ ഡയാലിസ് രോഗികള്‍ക്ക് ഡയാലിസര്‍, ഇഞ്ചക്ഷന്‍, ഭക്ഷ്യ കിറ്റുകള്‍, മക്കള്‍ക്ക്…

Read More
സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ അറിയിക്കുന്നില്ല; ചുമതലയില്‍ നിന്ന് നീക്കണമെന്ന് അശ്വിനി

കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ അധ്യക്ഷ എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍…

Read More
കാസര്‍കോട് ബദിയടുക്ക കന്യപ്പാടിയില്‍ കാട്ടുപോത്തിറങ്ങി

കാസർകോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ കന്യപ്പാടിയിൽ കൂറ്റൻ കാട്ടുപോത്തിറങ്ങി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്. ഞായറാഴ്ച പകൽ പട്ടാജേ ഭാഗത്ത് കറങ്ങി നടന്ന പോത്ത്…

Read More
17-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

മൊഗ്രാല്‍ പുത്തൂര്‍ :17-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വാര്‍ഡ് നിരീക്ഷകനും മുസ്ലിം ലീഗ് നേതാവുമായ എസ് എം നൂറുദ്ധീന്‍ പറഞ്ഞു.വാര്‍ഡ് മുസ്ലിം ലീഗ്…

Read More
മൊഗ്രാല്‍ പുത്തൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വീതി കുറഞ്ഞ സര്‍വ്വീസ് റോഡിലൂടെയുള്ള ബസുകളുടെ അമിതവേഗതയും മത്സരയോട്ടവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.…

Read More
കാസര്‍കോട്ടെ രാത്രികാല ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസം അവസാനിപ്പിക്കണം;ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (B M S)

കാസര്‍കോട്: കാസര്‍കോട് ടൗണില്‍ രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ചില ഡ്രൈവര്‍മാര്‍ മറ്റു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് സദാചാര പോലീസ് ചമയുന്നുവെന്ന് ഓട്ടോറിക്ഷ മസ്ദൂര്‍…

Read More
കുമ്പളയില്‍ 3 ലക്ഷം രൂപ വിലവരുന്ന വിവിധയിനം പാന്‍മസാലകളുമായി യുവാവ് പിടിയില്‍. തൃക്കരിപ്പൂര്‍ സ്വദേശി ഷഫീറാണ് പിടിയിലായത്

കാസര്‍കോട്: കുമ്പളയില്‍ കാറില്‍ കടത്തുകയായിരുന്നപാന്‍ മസാലകളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് മുട്ടത്തൊടി ചെട്ടുകുഴി സിഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനും നോര്‍ത്ത് തൃക്കരിപ്പൂര്‍ മീലിയാട്ട് ഹൗസിലെ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഷഫീറി…

Read More
കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് സഹകരണ രത്‌നം പുരസ്‌കാരം

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം കോ ഓപ്പറേറ്റീവിന്റെ സഹകരണ രത്‌നം 2026 പുരസ്‌കാരം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്. സംഘത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം, നൂതന സഹകരണ…

Read More