തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും…
Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും…
Read More
കാസർകോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.…
Read More
നീലേശ്വരം: പേരോല്‍ കൊഴുന്തില്‍ നാരാംകുളങ്ങര ശ്രീ വിഷ്ണൂമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന വന്‍ മോഷണക്കേസിലെ പ്രതികളെ നീലേശ്വരം പോലീസ് പിടികൂടി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിബു റാഫേല്‍ (54),…
Read More
കാസര്‍കോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.…
Read More
കാസര്‍കോട് തട്ടുമ്മല്‍ ബെളൂര്‍ 33kv സബ്‌സ്റ്റേഷനില്‍ വന്‍ തീപിടിത്തം. അഗ്‌നിരക്ഷ സേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
Read More
ബദിയഡുക്ക: പെര്‍ഡാല, ചെന്നാറക്കട്ടയിലെ ശിവനന്ദിനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു 11 പാക്കറ്റ് മദ്യവും മദ്യം വിറ്റതുവഴി ലഭിച്ച 6,200രൂപയും പിടികൂടിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Read More
കാസര്‍കോട് ജില്ല ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ( ബിഎംഎസ്)ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കി കാസര്‍കോട്: കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഏകദേശം…
Read More
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നല്‍കി പട്ടാമ്പി കോണ്‍ഗ്രസുമായി വച്ച്…
Read More
നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.
Read More