ബദിയഡുക്ക: പെര്‍ഡാല, ചെന്നാറക്കട്ടയിലെ ശിവനന്ദിനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു 11 പാക്കറ്റ് മദ്യവും മദ്യം വിറ്റതുവഴി ലഭിച്ച 6,200രൂപയും പിടികൂടിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
കര്‍ണ്ണാടക പാക്കറ്റ് മദ്യവുമായി ബദിയഡുക്ക പെര്‍ഡാല സ്വദേശി അറസ്റ്റില്‍
















Leave a Reply