കാസർകോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തലയ്ക്ക് അടിയേറ്റത് മൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. അതിനിടെ കൊല്ലപ്പെട്ടത് കർണ്ണാടക ഹാസൻ സ്വദേശിയാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ക്വാഡ് അംഗങ്ങൾ ഹാസനിലേക്ക് പോയിട്ടുണ്ട്.
Local News
















Leave a Reply