മൊഗ്രാല്‍ പുത്തൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വീതി കുറഞ്ഞ സര്‍വ്വീസ് റോഡിലൂടെയുള്ള ബസുകളുടെ അമിതവേഗതയും മത്സരയോട്ടവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *