ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി 17-ാം വാര്‍ഡ് മുസ്ലിം ലീഗ്

മൊഗ്രാല്‍പുത്തൂര്‍: മുസ്ലിം ലീഗ് സ്ഥാപക ദിനം ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി
17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി.വാര്‍ഡിലെ ഡയാലിസ് രോഗികള്‍ക്ക് ഡയാലിസര്‍, ഇഞ്ചക്ഷന്‍, ഭക്ഷ്യ കിറ്റുകള്‍, മക്കള്‍ക്ക് പഠനോപകരണങ്ങള്‍ തുടങ്ങിയവയാണ് നല്‍കുന്നത്.വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ ബി അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു.എം എ നജീബ്, മാഹിന്‍ കുന്നില്‍, നൗഫല്‍ പുത്തൂര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *