മഴ തുടരും: കാസർകോട് ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം/കാസർകോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വടക്കൻ കേരളത്തിൽ ജാഗ്രത തുടരുന്നു. കാസർകോട് ഉൾപ്പെടെ അഞ്ച് വടക്കൻ ജില്ലകളിൽ ഇന്ന് കേന്ദ്ര…

Read More
ഇന്ത്യൻ വനിതാ ഫുട്ബോളിൽ ചരിത്രമെഴുതി കാസർകോടിന്റെ മാളവിക; സാഫ് ഗെയിംസിൽ ഇന്ത്യക്ക് കിരീടം

കാസർകോട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ വിജയക്കുതിപ്പിൽ ചരിത്രം കുറിച്ച് കാസർകോടിന്റെ അഭിമാന താരം പി. മാളവിക. 2026 സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ…

Read More
കോളിയടുക്കത്ത് ഈന്തുമരം കടപുഴകി വീണ് മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസർകോട്: കോളിയടുക്കത്ത് കനത്ത മഴയെത്തുടർന്ന് മരം കടപുഴകി വീണ് മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു. കുണ്ട ജങ്ഷന് സമീപത്തെ വലിയകുന്നിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന വലിയ ഈന്തുമരം…

Read More
കാസർകോട് എം.എസ്.എസ് യൂണിറ്റ് നിർധന വിദ്യാർത്ഥികൾക്കായി നോട്ട്ബുക്കുകൾ വിതരണം ചെയ്തു

കാസർകോട്: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) കാസർകോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായമായി നോട്ട്ബുക്കുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനായി എം.എസ്.എസ് യൂണിറ്റ് ഭാരവാഹികൾ നോട്ട്ബുക്കുകൾ…

Read More
ഭാഗ്യദേവത കൺതുറന്നു; കൂലിപ്പണിക്കാരനായ ക്ഷേത്ര ജീവനക്കാരന് ഒരു കോടി രൂപയുടെ ലോട്ടറി സമ്മാനം

കാഞ്ഞങ്ങാട്: പ്രതിദിന കൂലിപ്പണിയിലൂടെയും ക്ഷേത്ര സേവനത്തിലൂടെയും ജീവിതം മുന്നോട്ട് കൊണ്ടുപോയ ഒരു സാധാരണക്കാരനെ തേടി ഒടുവിൽ ഭാഗ്യദേവതയെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ‘സമൃദ്ധി’ ലോട്ടറിയുടെ ഒന്നാം സമ്മാനമായ…

Read More
നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന ലോറിയുടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു

നീലേശ്വരം: കരുവാച്ചേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 8:30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ പാലക്കുന്ന്…

Read More
മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; കാറിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്ന് പിടികൂടി

മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോട്ടിക് ഹണ്ട്’ ശക്തമായി തുടരുന്നു. മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

Read More
ശക്തമായ മഴ: കുണ്ടംകുഴിയിൽ റോഡിൽ വിള്ളൽ

കാസർകോട്: ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കുണ്ടംകുഴി പെട്രോൾ പമ്പിന് സമീപത്തെ പ്രധാന റോഡിൽ വിള്ളൽ രൂപപ്പെട്ടു. റോഡിന്റെ ഒരു ഭാഗം വേർപെട്ട് താഴ്ന്ന രീതിയിലാണ് വിള്ളൽ…

Read More
മാസപ്പടി കേസ്: വീണാ വിജയന് ഇ ഡി സമൻസ്; വെള്ളിയാഴ്ച കൊച്ചിയിൽ ഹാജരാകണം

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. വരും ദിവസങ്ങളിൽ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്…

Read More
ജില്ലാ ആശുപത്രിയിൽ ഇനി ‘ആവിപറക്കുന്ന’ പ്രഭാതഭക്ഷണവും

കാഞ്ഞങ്ങാട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഇനി രാവിലെയും വയറുനിറയെ ഭക്ഷണം കഴിക്കാം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ…

Read More