കരുത്തിന്റെ പോരാട്ടത്തിൽ കാസർകോടൻ വിപ്ലവം: സംസ്ഥാന പോലീസ് മീറ്റിൽ വടംവലിയിൽ പുരുഷ-വനിതാ ടീമുകൾക്ക് കിരീടം

തിരുവനന്തപുരം: 47-ാമത് കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ ആവേശകരമായ വടംവലി മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കാസർകോട് ജില്ലാ പോലീസ് ടീമുകൾക്ക് ഇരട്ടക്കിരീടം. എതിരാളികളെ നിഷ്പ്രഭരാക്കി കരുത്തും ഒത്തിണക്കവും പുറത്തെടുത്ത കാസർഗോഡിന്റെ താരങ്ങൾ ഇരട്ട നേട്ടത്തോടെ സുവർണ്ണ ചരിത്രം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *